Sanju Samson

Cricket

സഞ്ജു ഓൺ റഡാർ; ഋതുരാജിന് ഇനി നായക സ്ഥാനം മറക്കാം…

ഋതുരാജ് ബൗളർമാരെ ഉപയോഗിക്കുന്ന രീതിയിലും ഫീൽഡ് സെറ്റപ്പിലും ആരാധകർക്ക് വിയോജിപ്പുണ്ട്. അതിനാൽ പരിക്ക് മാറി അദ്ദേഹം അടുത്ത സീസണിൽ തിരിച്ചെത്തിയാൽ നായക സ്ഥാനം നൽകേണ്ടതില്ല എന്ന അഭിപ്രായം ആരാധകർ ഉയർത്തുന്നത്.
Cricket

സഞ്ജുവിന്റെ ആ ഒരൊറ്റ തീരുമാനം പാളി; രാജസ്ഥാൻ തോൽക്കാനുള്ള കാരണം ഇതാണ്..

മഞ്ഞ് വീഴ്ച കാരണം പിച്ചിന് നനവുണ്ടാവുമ്പോൾ ബൗളർമാർക്ക് പന്തിൽ സ്വിങ്ങുകളോ ടേണിങ്ങുകളോ കൃത്യമായി ലഭിക്കാറില്ല. ഇത് ബാറ്റർക്ക് മികച്ച അവസരമാണ്.
Cricket

തോറ്റു, പക്ഷെ സഞ്ജുവിന്റെ ഈ ബ്രില്ല്യൻസ് കാണാതെ പോവരുത്…

തന്റെ പഴയ ക്ലബ്ബിനെതിരെ താരം നടത്തുന്ന പ്രകടനം ആരാധകർ ഉറ്റുനോക്കിയെങ്കിലും 25 പന്തിൽ 36 റണ്സെടുത്ത് ജോസേട്ടൻ പുറത്താവുകയായിരുന്നു. എന്നാൽ ബട്ട്ലറുടെ ദൗർബല്യം കൃത്യമായി അറിയാവുന്ന സഞ്ജു താരത്തിനായി ഒരുക്കിയ കെണിയും ഒരു ക്യാപ്റ്റൻ എന്ന നില
Cricket

പിഴച്ചത് ആ രണ്ട് കാര്യങ്ങൾ; തോൽവിക്കുള്ള കാരണം പറഞ്ഞ് സഞ്ജു സാംസൺ

ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
Cricket

സഞ്ജുവിന്റെ രണ്ട് മികച്ച പദ്ധതികൾ; ഇത് രാജസ്ഥാന് ഗുണകരമാവും..തീർച്ച

പരാഗിൽ നിന്നും സഞ്ജുവിലേക്ക് നായക സ്ഥാനം തിരിച്ചെത്തിയതോടെ ടീമിൽ അദ്ദേഹം ഉണ്ടാക്കിയ രണ്ട് പ്രധാന തീരുമാനങ്ങളും ഏറെ ചർച്ചയാവുകയാണ്. ഈ തീരുമാനം ഇനിയും നടപ്പിലാക്കിയാൽ രാജസ്ഥാൻ ഇനിയും മുന്നേറാൻ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Aavesham CLUB Originals

സഞ്ജു സാംസൺന്റെ മാസ്സ് എൻട്രി; ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തന്നെ വമ്പന്മാരെ വീഴ്ത്തി…

ഇപ്പോളിത ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ, സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പഞ്ചാബ് കിങ്‌സിനെ തോൽപിച്ചിരിക്കുകയാണ് രാജസ്ഥാൻ.
Cricket

സഞ്ജുവിന് 10/9; ഹാർദിക്കിന് 7; യൂണിവേഴ്സൽ ബോസ്സിന്റെ റേറ്റിങ്ങിൽ സഞ്ജുവിന് മികവ്

മലയാളി താരം സഞ്ജു സാംസണ് പത്തിൽ ഒമ്പത് റേറ്റിങ്ങാണ് ഗെയിൽ നൽകിയിരിക്കുന്നത്. സീസണിൽ ആദ്യ മത്സരത്തിൽ തിളങ്ങിയ സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിളങ്ങാനായില്ല.. എങ്കിലും സഞ്ജുവിന് മികച്ച പ്രഹരശേഷിയുണ്ടെന്ന് ഗെയ്ൽ വിലയിരുത്തുന്നു.
Cricket

നായകനായി മടങ്ങിയെത്തുന്ന സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പ്രതിസന്ധി; മറുതന്ത്രം സുപ്രധാനം

രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ നിലവിലുള്ളത്. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജുവിന്റെ നായകനായുള്ള മടങ്ങിവരവ്. എന്നാൽ ഈ മടങ്ങിവരവിൽ വലിയൊരു പ്രതിസന്ധി സഞ്ജുവിന് മുന്നിലുണ്ട്.
Cricket

സഞ്ജുവും പരാഗും കരുതിയിരുന്നോ; ജയ്‌സ്വാൾ നായകസ്ഥാനത്തേക്ക് വരുന്നു…

സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് നായകനായപ്പോൾ റോയൽസ് ആരാധകർ ഇതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പരാഗിന് പകരം ദേശീയ ടീമിലെ പ്രധാന താരമായ ജയ്‌സ്വാൾ നായകനാവണമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എന്നാൽ നായകനായി അനുഭവസമ്പത്തില്ല എന്നത് ഇക്കാര്യത്തിൽ ജയ്‌സ്വാളിന് തിരിച്ചടിയായി.
Cricket

ഈ താരത്തെ വിട്ട് നൽകിയത് സഞ്ജുവിനും RRനും പറ്റിയ മണ്ടത്തരം; താരം നിലവിൽ ഗുജറാത്തിൽ മിന്നും ഫോമിൽ..

നിലവിൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 166 റൺസെടുത്ത് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മുന്നാമത്തെ താരമാണ് ജോസ് ബട്ട്ലർ

Type & Enter to Search