ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ ആരാധകരെ തേടി നിരാശക്കരമായ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരത്തിൽ ടീമിനെ നയിക്കാൻ സഞ്ജു സാംസൺ ഉണ്ടാക്കില്ല. സഞ്ജു സാംസൺ പകരം റിയാൻ പരാഗായിരിക്കും ആദ്യ മൂന്ന്
സഞ്ജു ഇമ്പാക്റ്റ് പ്ലേയർ ആയതിനാൽ സഞ്ജുവിന് പകരം മറ്റൊരു ബാറ്ററും ആദ്യ ഇലവനിൽ എത്താൻ സാധ്യത കാണുന്നില്ല.പകരം ഏതെങ്കിലും ഒരു ബൗളറായിരിക്കും ഇലവനിൽ എത്തുക.
ഇത്തവണ ക്യാപ്റ്റൻസിക്ക് പുറമെ രാജസ്ഥാനിൽ പുതിയ റോൾ കൂടി ലഭിച്ചിരിക്കുകയാണ് സഞ്ജുവിന്.
താരം പരിക്കിൽ നിന്നും പൂർണമായി മുക്തനായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ-ഇംഗ്ലണ്ട് അഞ്ചാം ടി20 മത്സരത്തിനിടയിലാണ് സഞ്ജുവിന് പരിക്കേറ്റത്.
ദേശീയ ടി20 ടീമിൽ നിന്ന് പുറത്തായിരുന്ന പന്തിന്, LSG യിൽ കളിക്കുന്നതിലൂടെ തന്റെ കഴിവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും.
ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടി20 പരമ്പരയിൽ ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ ഏഴ് വിക്കെറ്റിനാണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് എടുത്ത 132 റൺസ് വിജയലക്ഷ്യം ഇന്ത്യ 12.5 ഓവറിൽ മറികടക്കുകയായിരുന്നു. ഈയൊരു മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മലയാളി താരം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ (ബുധൻ) കൊല്‍ക്കത്തയിൽ വെച്ച് നടക്കുകയാണ്. രാത്രി ഏഴു മണിക്കാണ് മത്സരം. നീണ്ട നാളുകൾക്ക് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് ഇന്ത്യ മടങ്ങിയെത്തുമ്പോൾ ആരാധകർ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ആദ്യ ടി20യ്ക്കിറങ്ങുമ്പോൾ
ലഭിക്കുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഭിന്നത മുതലെടുക്കാനുള്ള ശ്രമങ്ങളിലാണ് തമിഴ്നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ. കേരള ടീം സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത് കൊണ്ടു തന്നെ, അവസരം
തുടർച്ചയായ ടെസ്റ്റ് പരാജയവും ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിൽ നിന്നും പുറത്താവുകയും ചെയ്ത സാഹചര്യത്തിൽ ബിസിസിഐ താരങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റ ചട്ടമാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത താരങ്ങൾക്കെതിരെയുള്ള നടപടി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ



