Indian Super LeagueKBFC

മൂന്ന് ഐ എസ് എൽ ക്ലബുകൾ ആശാനെ സമീപിച്ചു;

ബ്ലാസ്റ്റേഴ്സ് വിട്ട് പിന്നീട് എവിടെയും ആശാൻ പരിശീലിപ്പിച്ചില്ല അത് ബ്ലാസ്റ്റേഴ്സുമായുള്ള ആശാന്റെ സ്നേഹത്തെ കാണിക്കുന്നു.

ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനും ടീമിന്റെയും അതിലുപരി മഞ്ഞപ്പട ആരാധകരുടെയും പ്രിയ ആശാൻ ഇവാൻ വുകംനോവിച്ച് ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു എന്ന വാർത്തയാണ് കേൾക്കുന്നത്.

അതിന് മുന്നെ ഇവാൻ മുന്നിൽ നിരവധി ഓഫറുകൾ വന്നു കിടക്കുന്നുണ്ട്.അതിൽ ഒന്ന് മാത്രമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക കുപ്പായം.

ബ്ലാസ്റ്റേഴ്സ് വിട്ട് പിന്നീട് എവിടെയും ആശാൻ പരിശീലിപ്പിച്ചില്ല അത് ബ്ലാസ്റ്റേഴ്സുമായുള്ള ആശാന്റെ സ്നേഹത്തെ കാണിക്കുന്നു.

എന്നാൽ ഇപ്പോൾ ഐ എസ് എൽ ക്ലബുകളായ മുംബൈ സിറ്റി എഫ്സി ചെന്നൈയിന് എഫ്സി,അതിന് പുറമെ .അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ സെറീബിയയുടെ അണ്ടർ 21 ദേശീയ ടീമിലേക്കും അദ്ദേഹത്തിൻ ക്ഷണമുണ്ട്.

https://twitter.com/kbfcxtra/status/1937497927360078026?s=46