Transfer News

Football

പ്രതിരോധ നിര ശക്തമാക്കാൻ യുവ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്; കിടിലൻ ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്

ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയുടെ യുവ പ്രതിരോധ
Football

പണം മുഖ്യം ബിഗിലെ; യുവതാരത്തിന്റെ വില കുത്തനെ കൂട്ടി ബ്ലാസ്റ്റേഴ്‌സ്

ഡിമാൻഡ് കൂടുമ്പോൾ വില ഉയർത്തുക എന്നത് ഫുട്ബോളിൽ എന്നല്ല എവിടെയും സർവസ്വാഭാവികമാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഈ മുതലാക്കലും തന്ത്രവുമൊക്കെ കളത്തിൽ കാണിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്നേ ഒരു കിരീടം നേടിയേനെ…
Football

‘അവനെ ടീമിലെത്തിക്കണം’; റയലിൽ ആദ്യ ആവശ്യവുമായി സാബി

എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
Football

ഗംഭീര ട്വിസ്റ്റ്; അൽ- ഹിലാലിലേക്കല്ല, റോണോയ്ക്ക് മറ്റൊരു ലീഗിൽ നിന്നും വമ്പൻ ഓഫർ

ഫിഫ ക്ലബ് ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ്. താരത്തെ ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
Football

കുരുതിക്കളമൊരുങ്ങുന്നു; കറ്റാലയും പുറത്തേക്ക്; പണി തുടങ്ങി…

കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നത് എങ്കിൽ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് കിതയ്ക്കാൻ തന്നെയാണ് സാധ്യത. കൈയ്യക്ഷരം നന്നാവാത്തതിന് പേനയെ കുറ്റം പറയുക എന്ന രീതി പിന്തുടരുന്ന മാനേജ്‌മെന്റ് അടുത്ത സീസണിലും ടീമിന് പിഴച്ചാൽ ആദ്യം പുറത്താക്കുക കറ്റാലയെയായിരിക്കും.
Football

മാർക്കസ് ഉറപ്പിച്ചു; ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ വിദേശ താരം പുറത്ത്

അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ഒട്ടേറെ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്ത് പോവുന്ന ഒരു വിദേയ താരം മുന്നേറ്റ
Football

ബ്ലാസ്റ്റേഴ്‌സ് പിശുക്ക് കാട്ടി? യുവതാരത്തെ സ്വന്തമാക്കാനുള്ള സുവർണാവസരം പാഴാക്കി

ഇപ്പോഴിതാ യുവതാരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക് കാരണം നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ചില റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.
Football

പ്രതിരോധത്തിലേക്ക് പുതിയ ഭടൻ;യുവതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്

എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ് സി, ഒഡീഷ എഫ് സി എന്നിവരും താരത്തിന്റെ പിന്നാലെയുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള കാര്യമല്ല.
Bundesliga Teams

വരുന്നു രാജകുമാരൻ; ക്രിസ്റ്റ്യാനോ ജൂനിയറിനെ സ്വന്തമാക്കാൻ രണ്ട് പ്രീമിയർ ലീഗ് വമ്പന്മാർ രംഗത്ത്

15 കാരനായ താരത്തെ യൂത്ത് അക്കാദമിയിൽ എത്തിക്കാനാണ് ക്ലബ്ബുകളുടെ നീക്കം. ടീനേജ് താരങ്ങളെ യൂത്ത് ടീമിലെത്തിച്ച് അവരെ വളർത്തിയെടുക്കുക എന്ന പ്രക്രിയ യൂറോപ്യൻ ക്ലബ്ബുകളിൽ സർവ സ്വാഭാവികമാണ്.
Indian Super League

ഇവന് ഇത്രയും ഡിമാൻഡോ? ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ താരത്തിനായി 4 ക്ലബ്ബുകൾ രംഗത്ത്

ഇന്ത്യയിൽ ട്രാൻസ്ഫർ ജാലകം ആരംഭിക്കുന്നത് ജൂൺ 12 നാണ്. എന്നാൽ ഇതിന് മുന്നോടിയായി ഫ്രീ- ഏജന്റ്റ് താരങ്ങളുമായി പ്രീ- കോൺട്രാക്ട് ഒപ്പിടുന്ന തിരക്കിലാണ് ടീമുകൾ.

Type & Enter to Search