Uncategorized

Brazil Football Team

മെസിയും കൂട്ടരും ഒക്ടോബറിൽ കേരളത്തിൽ പന്ത് തട്ടും;ഉറപ്പ്

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ഏറ്റവും മികച്ച ടീമിൽ ഒന്നാണ് അർജന്റീന അതും സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീന ലോകത്തിലെ അർജന്റീനക്ക് ഏറ്റവും ഫാൻസുള്ള നാടാണ് നമ്മുടെ ഈ കൊച്ചു കേരളം. ലോകകപ്പ് സമയത്ത് എല്ലാം നമ്മൾ അത് നേരിൽ കണ്ടതാണ്
Uncategorized

അഡ്രിയാൻ ലൂണയും ടീമും കൊച്ചിയിൽ തുടങ്ങി, പുതിയ കോച്ചിനെ കാത്ത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ വിദേശതാരങ്ങൾ ഉൾപ്പടെയുള്ള താരങ്ങളെല്ലാം കൊച്ചിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കിരീടം ലക്ഷ്യമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും ഇറങ്ങുന്നത്.
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് വൈകുന്നു, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ട്രാൻസ്ഫർ മാർക്കറ്റിൽ ഈ സൈനിങ് സ്വന്തമാക്കുവാനായി ബ്ലാസ്റ്റേഴ്‌സ് ഒരുപാട് നാളായി ശ്രമങ്ങൾ തുടരുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ കാത്തിരിപ്പ് ഇനിയധികം നീളുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
Uncategorized

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ അണിയറയിൽ ലോഡിങ്?? ട്രാൻസ്ഫർ അപ്ഡേറ്റ്!!

അടുത്തമാസം ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഈ മാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് പുനരാരംഭിക്കും. സൂപ്പർ കപ്പ് ടൂർണമെന്റ് കൂടി ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കൊണ്ടുവരുന്നത്.
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിൽ നിന്നുമൊരാൾ ഔട്ട്‌!! ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മുഖ്യ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് പകരം പുതിയൊരു പരിശീലകനെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. നിലവിൽ കുറച്ചു പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Uncategorized

സ്പാനിഷ് പരിശീലകനുമായി ബ്ലാസ്റ്റേഴ്‌സ് കൂടിക്കാഴ്ച, മടങ്ങിവരാൻ താല്പര്യമുണ്ട്??

കൊൽക്കത്തയിൽ നിന്നുമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഐ എസ് എലിൽ പരിചയസമ്പത്തുള്ള ഈ സ്പാനിഷ് പരിശീലകന് തിരിച്ചു ഐ എസ് എലിൽ മടങ്ങിയെത്തുവാൻ ആഗ്രഹമുണ്ട്.
Uncategorized

കരോലിസിനെ ഒഴിവാക്കി പുതിയൊരു എസ്ഡി ബ്ലാസ്റ്റേഴ്സിൽ എത്തുമോ? ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ നിന്നും സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കുന്നതിനോടൊപ്പം ക്ലബ്ബിനുള്ളിലെ മറ്റു പൊസിഷനുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
Uncategorized

ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന അവസ്ഥയായി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്, സംഭവം ഇതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ പ്രതിഷേധത്തിലാണ് നിലവിൽ. മികച്ച താരങ്ങളെ ടീമിലെത്തിക്കുക എന്ന ആവശ്യമാണ് അവർ ആവശ്യപെട്ടത്. ഇതിനെ തുടർന്ന് ചെന്നൈയിന് എഫ് സി യിൽ നിന്ന് ഒരു യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.21 വയസ്സുകാരനായ ബികാശ് യുംനാമാണ് ഈ താരം.

Type & Enter to Search