ഐ എസ് എൽ തുടങ്ങാൻ വൈകുമ്പോൾ പോലും കിടിലൻ സൈനിങ്ങുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ മികച്ച പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ്.
ജോറോ സമ്പര്യോ ആൻഡി റോഡ്രിഗസ് എന്നി രണ്ട് കിടിലൻ താരങ്ങളെയാണ് നോർത്ത് ഈസ്റ്റ് ടീമിൽ എത്തിച്ചത്.ഐ എസ് എൽ നീളുമ്പോൾ പോലും മികച്ച സൈനിങ് തന്നെയാണ് അവർ നടത്തുന്ന.
മുൻ റയൽ മാഡ്രിഡ് സി ടീമിന് വേണ്ടി കളിച്ച ആൻഡി റോഡ്രിഗസ് സ്പാനിഷ് രണ്ടാം ഡിവിഷനായ സിഗുണ്ടയിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ ഹൈലൻഡേഴ്സ് എന്ന അറിയപ്പെടുന്ന നോർത്ത് ഈസ്റ്റ് എഫ്സി അവരുടെ പുതിയ വിദേശ താരത്തെ സ്വന്തമാക്കി സ്പാനിഷ് സ്ട്രൈക്കർ ജെറിയോ സാമ്പ്രിയോ എന്ന 31 കാരനെയാണ് അവർ ടീമിൽ എത്തിച്ചത്.
താരം സ്പെയിൻ വേണ്ടി അണ്ടർ 21 ,17 ടീമുകളിൽ കളിച്ചിട്ടുണ്ട് സേവില്ല അടക്കമുള്ള ടീമികളുള്ള വിശ്വസ്തനായ താരമാണ്.
സീസ്റ്റോ റിവർ ക്ലബിനായി സിഗുണ്ട ഡിവഷനിലാണ് താരം ഇപ്പോൾ കളിക്കുന്നത്.
