Uncategorized

കൊമ്പന്മാരുടെ ന്യൂ സൈനിങ്സ് എന്ന് വരും? ഐഎസ്എൽ പ്രശ്നങ്ങൾ കാരണം അപ്ഡേറ്റ് ഇതാണ്..

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ വളരെ ബുദ്ദിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോകുന്നത്.

Also Read  –  ഐഎസ്എൽ പ്രശ്നങ്ങൾ നമ്മുടെ ബ്ലാസ്റ്റേഴ്സിന് മാത്രമോ? മാനേജ്മെന്റ് ചെയ്യുന്നത്..

ഈ സീസണിൽ ലീഗ് നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌ വാക്ക് നൽകിയിട്ടുണ്ടെങ്കിലും ഐ എസ് എൽ തുടങ്ങുന്ന തീയതി ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ല. കൂടാതെ ട്രാൻസ്ഫർ കാര്യങ്ങളിലും മറ്റും ഐ എസ് എൽ ടീമുകൾ വേഗത കുറച്ചിട്ടുണ്ട്.

Also Read  –  ലൂണയെയും നോഹിനെയും കാത്തു ഫാൻസ്‌😍 കൊച്ചിയിൽ കൊമ്പന്മാർ തിരിച്ചെത്തുന്നു😍🔥

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ മൂന്ന് വിദേശ താരങ്ങളെ കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇതുവരെയും പുതിയ സീസണിലേക്ക് വിദേശ സൈനിങ് ഒന്നുപോലും പൂർത്തിയാക്കിയിട്ടില്ല.

Also Read  –  ലൂണയുടെ പകരക്കാരനായി സ്കെച്ചിട്ട കിടിലൻ സൈനിങ്ങിന്റെ ലേറ്റസ്റ്റ് അപ്ഡേറ്റ് പുറത്ത്.!!

എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നത് സംബന്ധിച്ചുള്ള അപ്ഡേറ്റ് ലഭിക്കുന്നത് വരെ ട്രാൻസ്ഫർ സൈനിങ്സ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കില്ല. ഐ എസ് എൽ സംബന്ധിച്ചുള്ള വ്യക്തമായ അപ്ഡേറ്റ് ലഭിച്ചതിന് ശേഷമായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ട്രാൻസ്ഫർ സൈനിങ്സ് പൂർത്തീകരിക്കുകയെന്നാണ് ലഭിക്കുന്ന അപ്ഡേറ്റ്.

Also Read  –  നിങ്ങൾ കാത്തിരുന്ന ഐഎസ്എൽ ഇത്തവണ നടന്നിരിക്കും!! ഇത് പ്രസിഡന്റിന്റെ വാക്കാണ്..