കളിക്കാരൻ എന്ന നിലയിൽ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചാൽ പിന്നീട് ഏതെങ്കിലും ക്ലബ്ബിന്റെ ഉടമയാകുമെന്ന് റോണോ ഈയിടെ വ്യക്തമാക്കിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ആ ആഗ്രഹം നടക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് അദ്ദേഹം നിലവിൽ കളിക്കുന്ന ക്ലബായ
21 വയസ്സിൽ ക്ലബ് ലഭിക്കാത്ത അവസ്ഥ വരിക. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരത്തെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യമാണിത്. അത്തരത്തിലൊരു അവസ്ഥയിലാണ് മുൻ ബ്ലാസ്റ്റേഴ്‌സ് വിദേശ താരം ഇപ്പോൾ കടന്ന് പോകുന്നത്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ട നൈജീരിയൻ
എതിരാളികളുടെ ചെറിയൊരു പിഴവുകളോ പ്രതിസന്ധികളോ മുതലെടുത്താൽ മതിയാവും മികച്ചൊരു ടീമിന് വിജയിക്കാൻ. കേരളാ ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ പോര്യ്മ മുതലെടുക്കാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യം അറിയില്ലെങ്കിലും നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ നോർത്ത് ഈസ്റ്റിന് മുന്നിൽ ഒരു പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. ഈ
സീസണിൽ കിതച്ച് തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കിതപ്പ് ഒരൽപം മാറ്റിയെടുത്തത് താൽകാലിക പരിശീലകനായ തോമസ് ചോഴ്സാണ്. നിലവിൽ കടലാസിൽ ടിജി പുരുഷോത്തമനാണ് ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകനെങ്കിലും ടീമിന്റെ ടാക്ടിക്സ് ഒരുക്കുന്നത് തോമസാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായ തോമസ് ചോഴ്സ് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിന്റെ
ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
മാനേജ്‌മെന്റിനെതിരെയുള്ള വലിയ പ്രതിഷേധങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകൻ തോമസ് ചോഴ്സിൽ ആരാധകർക്ക് വിശ്വാസം വന്ന് തുടങ്ങിയിരിക്കുകയാണ്. അദ്ദേഹം ചുമതലയേൽക്കുമ്പോൾ 11 ആം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ എട്ടാം സ്ഥാനത്താണ്. പരിശീലിപ്പിച്ച നാല് മത്സരങ്ങളിൽ മൂന്ന് വിജയം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്
ഇന്നലെ ഒഡീഷയ്ക്കെതിരെ ജയിച്ചെങ്കിലും അടുത്ത മത്സരത്തിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒരു പ്രതിസന്ധി കാത്തിരിക്കുകയാണ്. നാലാം മഞ്ഞക്കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ മൂലം അടുത്ത മത്സരം കളിക്കാനാവില്ല എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന തിരിച്ചടി. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച പ്രതിരോധ താരം
'മിടുക്കനായിരുന്നു..പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു' സിദ്ദിഖിന്റെ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്സിൽ മിടുക്കും പരിശീലകരുടെ പ്രശംസയും പിടിച്ച് പറ്റിയ മലയാളി താരം പിന്നീട് ചിത്രത്തിലെ ഇല്ലാതായി. എങ്കിലും നീണ്ട 16 മാസങ്ങൾക്ക് ശേഷം താരം ബ്ലാസ്റ്റേഴ്സിന്റെ മാച്ച് സ്‌ക്വാഡിൽ
നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടനകൾ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധപരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലടക്കം ആരാധക പ്രതിഷേധം സജീവമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരിൽ ചിലർ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പാളിയതോടെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ
ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അത് പ്ലേ ഓഫിന്റെ കാര്യത്തിൽ മാത്രമല്ല. നിലവിലെ പിച്ചിന്റെ അവസ്ഥയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡെയ്ഞ്ചർ സോണിലാണ് പന്ത് തട്ടുന്നത്. കാരണം വലിയൊരു പരിക്കിന്റെ ഭീതിയിലേക്ക് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ന്