ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ തന്നെ നേട്ടമിട്ട താരമാണ് അരമണ്ടോ സാധിക്കൂ എന്ന അൽബേനിയൻ താരത്തെ നിലവിൽ എഫ്സി ഗോവയുടെ താരമാണ് സാധിക്കൂ മുൻ മോഹൻ ബാഗൻ താരമാണ് അദ്ദേഹം.
മോഹൻ ബഗാനിൽ നിന്ന് കഴിഞ്ഞ് സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് പറഞ്ഞ റൂമർ സജീവമായിരുന്നു അദ്ദേഹത്തിൻ.
എന്നാൽ പിന്നിടാണ് എഫ്സി ഗോവ താരത്തെ സ്വന്തമാക്കിയത് എഫ്സി ഗോവകയി ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത് പ്ലേ ഓഫിൽ അടക്കം ഗോവയുടെ കുതിപ്പിന് സാദിക്കു വിന്റെ പ്രകടനം ഗോവക്ക് തുണയായി.
25 കളിയിൽ നിന്ന് 10 ഗോൾ നേടി അദ്ദേഹം എന്നാൽ അദ്ദേഹം നിലവിൽ എഫ്സി ഗോവ വിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ സാധ്യത ഉണ്ടെന്ന് റൂമർ ഉണ്ട്.
https://www.x.com/abdulrahmanmash/status/1912006547409871018?s=46