Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള ട്രാൻസ്ഫർ നീകങ്ങൾ ഇങ്ങനെ..?

എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ടീം വിട്ടത് മികച്ച താരങ്ങളാണ് ഒന്ന് ടീമിന്റെ സൂപ്പർ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച്,മറ്റൊന്ന് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര യും നിലവിൽ ടീം വിട്ടിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയത് മുതൽ തന്നെ മികച്ച താരങ്ങളെ എത്തിക്കുന്നുള്ള ശ്രമത്തിലാണ് നിലവിലെ അപ്ഡേറ്റ് പ്രകാരം.ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത് രണ്ട് താരങ്ങളെയാണ് ഒരു ഗോൾ കീപ്പറെയും മറ്റൊന്ന് അമ്മേ റണവാടെ എന്ന ഡിഫൻഡറെയുമാണ്.

എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ടീം വിട്ടത് മികച്ച താരങ്ങളാണ് ഒന്ന് ടീമിന്റെ സൂപ്പർ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച്,മറ്റൊന്ന് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര യും നിലവിൽ ടീം വിട്ടിട്ടുണ്ട്.

അതിന് പുറമെ ഇന്ത്യൻ താരങ്ങളായ ഇഷാൻ പണ്ഡിത,കമൽ ജിത്ത് എന്നിവരും ഇതോടെ ടീം വിട്ടു.

ട്രാൻസ്ഫർ വിൻഡോ സജീവമാവുന്നതോട് കൂടി മറ്റു ചില പ്രമുഖരും ടീം വിടാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.