ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെ മോശം ഫോമിലാണ് കളിച്ചത്. കഴിഞ്ഞ മൂന്ന് സീസണിലും തുടർച്ചയായി പ്ലേഓഫ് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നേരത്തെ പുറത്തായി.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോടൊപ്പം തുടങ്ങിയ താരം പിന്നീട് മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ് സി ചാമ്പ്യൻസ് ടീമുകൾക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ഭാഗ്യമില്ലാത്തതിനാൽ ഐ എസ് എൽ നേടിയിട്ടില്ല.
അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ വിദേശ സൈനിങ് സ്വന്തമാക്കാനുള്ള ഒരുക്കങ്ങളിൽ ആണെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐ എസ് എല്ലിലേക്ക് ഇന്റർ കാശിയും,ചർച്ചിൽ ബ്രദേഴ്സും എത്താൻ സാധ്യത ഉണ്ട് ഇരുവർക്കും പോയിന്റ് ഒരു പോലെയാണ്.
ഐ എസ് എൽ സെമി ഫൈനലിലേക്ക് ഒരു ടീമിനെ എത്തിക്കുന്ന ആദ്യ ഇന്ത്യൻ കൊച്ചുമാണ് അദ്ദേഹം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വേണ്ടിയാണ് അദ്ദേഹം ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.
മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി കൊച്ചിയെ കൂടാതെ മറ്റൊരു ഹോം സ്റ്റേഡിയം കൂടി പരിഗണിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
അടുത്ത സീസണിന് മുൻപായി ടീമിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള ടീമിലുള്ള ചില താരങ്ങളെ ഒഴിവാക്കിയേക്കും. പകരം പുതിയ താരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്സിൽ എത്തുക.
500-ലധികം പ്രൊഫഷണൽ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കുത്ത അനുഭവം കറ്റാലയ്ക്ക് ഉണ്ട്. സൈപ്രസിലെ AEK ലാർനകയ്ക്കായി കളിച്ച് അവിടെ തന്നെ തന്റെ പരിശീലന കരിയർ ആരംഭിച്ച കറ്റാല, ലാർനകയെ 2022-23 UEFA ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരത്തേക്ക് നയിച്ചു. തുടർന്ന്, സൈപ്രസ്, ക്രൊയേഷ്യ,
വരുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി പുതിയ പരിശീലകനെ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ വേഗത്തിൽ നടന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ സൈനിങ്ങുകൾക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയും പുതിയ വിദേശ താരങ്ങളെ ഉൾപ്പെടെയുള്ള സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യകരമാണ്.








