KBFC

Football

പരിശീലനത്തിൽ പങ്കെടുത്തില്ല; ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരം മോഹൻ ബഗാനെതിരെ കളിച്ചേക്കില്ല…

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കുമോയെന്നാണ്. എന്നാൽ ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കാൻ സാധ്യതയില്ലായെന്നാണ്. താരം ബുധനാഴ്ച നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ
Football

വർഷങ്ങളോളം ബ്ലാസ്റ്റേഴ്‌സ് അവഗണിച്ചു; കറ്റാലയ്ക്ക് കീഴിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ യുവതാരം

താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. അടുത്ത സീസണിൽ താരം സീനിയർ സ്‌ക്വാഡിൽ എത്തുമോ എന്ന കാര്യവും ഉറപ്പില്ല. എങ്കിലും മികച്ച ടാലന്റുകൾക്ക് പരിഗണന നൽകുന്ന പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ കീഴിൽ നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ് താരം.
Football

വരച്ച വരയിൽ നിൽക്കില്ല; മുറ്റിച്ചിരി കൂടും; കറ്റാലയുടെ കാർക്കശ്യവും മാനേജ്‌മെന്റിന്റെ പിശുക്കും..( അവലോകനം)

കളിച്ചിരുന്ന സമയത്ത് ഒരു സെന്റർ ബാക്ക് താരമായതിനാൽ തന്നെ, അതിന്റെ കാർക്കശ്യം ഡേവിഡ് കറ്റാല ഹിമെനെയെന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനുമുണ്ട്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുക, ടീമിന്റെ ഉയർച്ചയ്ക്കായി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുക..ഒരു പരിശീലകന് വേണ്ട ഗുണനിലവാരങ്ങൾ ആവുവോളം ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്
Football

3 വിദേശ താരങ്ങൾ ഉൾപ്പെടെ അഞ്ച് താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിൽ

3 വിദേശ താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകളിൽ സജീവമായുള്ളത്.
Aavesham CLUB Originals

ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം ഏർപ്പാട്; ഇനി ആ പരിപാടി നടക്കില്ലെന്ന് കറ്റാല

ആദ്യമായായിട്ടായിരിക്കും ഒരു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇത്തരത്തിൽ കാര്യം വെട്ടിത്തുറന്ന് പറയുന്നത്. യൂത്തിന്റെ പേരിൽ ആരാധകരെ പറ്റിച്ച് നടക്കുന്ന മാനേജ്‌മെന്റിലെ ചിലർ ഇതെങ്ങനെ സഹിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഉൾപ്പെടെ രണ്ട് താരങ്ങൾ ഡേൻജർ സോണിൽ; ഇനി യെല്ലോ വാങ്ങിയാൽ പുറത്ത്…

സൂപ്പർ കപ്പിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ ബികാഷ് യുമ്നം, ഹോർമിപ്പാവും ഡേൻജർ സോണിലാണ്. ഇരുവരും ഇനി മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണേൽ, അടുത്ത റൗണ്ടിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത ലഭിച്ചാൽ ആ മത്സരം കളിക്കാൻ സാധിക്കില്ല.
Football

ഡേവിഡ് കാറ്റലയുടെ ലക്ഷ്യം ഒന്ന് മാത്രം; യുവ താരങ്ങൾക്ക് ഇനി ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറയും…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ ലക്ഷ്യം കിരീടം നേടുക മാത്രമാണ്. അതിനൊരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. സാരം പറയുകയാണേൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ യുവ താരങ്ങൾക്ക് അവസരം കുറയുമെന്നാണ്.  സൂപ്പർ കപ്പിൽ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചതിന് ശേഷം
Indian Super League

ബ്ലാസ്റ്റേഴ്സിന് ആശ്വാസം;മോഹൻ ബഗാൻ സൂപ്പർ കപ്പിൽ ഇറങ്ങുന്നത് രണ്ടാം നിര താരങ്ങളുമായി

ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.ബഗാന്റെ രണ്ടാം നിര ടീമാണ് സൂപ്പർ കപ്പിൽ കളിക്കുക പ്രമുഖ വിദേശ താരങ്ങൾ എല്ലാം ഉണ്ടാവില്ല.
Football

അശുഭ സൂചന; ലൂണയുടെ പരിക്കിൽ ആശങ്കപ്പെടുത്തുന്ന അപ്‌ഡേറ്റ് പുറത്ത്

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു.
Football

മൊറോക്കോൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി അഭ്യൂഹം

ഖേൽ സമാചാർ എന്ന മാധ്യമമാണ് റിപ്പോർട്ടിന്റെ ഉറവിടം. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

Type & Enter to Search