ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുമെന്ന് തുടക്കം മുതലെ പറഞ്ഞ താരമാണ് സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന്റെത് മുൻ ജംഷദ്പൂർ എഫ്സി താരം കൂടിയായ ക്യാസ്റ്റിൽ.
ഐ എസ് എല്ലിൽ ജംഷദ്പൂരിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയിരുന്നത് കഴിഞ്ഞ സീസൺ അവാനിച്ചത് മുതലേ താരം ബ്ലാസ്റ്റേഴ്സിലേക്ക് എന്ന റൂമർ വ്യാപകമായിരുന്നു.
എന്നാൽ ഇപ്പോൾ താരം സൈപ്രസ് ലീഗിലെ ക്ലബായ അപ്പോളൻ ലിമാസോൾ എഫ്സിയിൽ ജോയിന് ചെയ്തു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
സൈപ്രസ് ഒന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബ് നിരവധി തവണ ചാമ്പ്യൻ ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.