KBFC

Football

ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരം യൂറോപ്പിലേക്ക് മടങ്ങുന്നു

ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ഉണ്ടെങ്കിലും ചില താരങ്ങളും ചില ടീമുകളുടെ അവരുടെ പ്രാരംഭ നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. അത്തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു വിദേശ താരത്തെ കുറിച്ചുള്ള റിപോർട്ടുകൾ കൂടി ഇപ്പോൾ പുറത്ത് വരികയാണ്.
Indian Super League

ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ ഇനി കൊച്ചിക്ക് പുറമെ കോഴിക്കോട്ടും നടക്കും;

കൊച്ചിക്ക് പുറമെ ബ്ലാസ്റ്റേഴ്സിന് ഏറെ ഫാൻസുള്ള മലബാറിൽ മത്സരങ്ങൾ നടത്തിയാൽ ടീമിന് കൂടുതൽ ജനകീയത ഉണ്ടാകും എന്നുമാണ് മാനേജ്മെന്റിന്റെ ഉറപ്പ്
Football

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥ മോശം; ഞെട്ടിക്കുന്ന വെള്ളിപ്പെടുത്തലുമായി പുതിയ പരിശീലകൻ…

ഈയൊരു പ്രകടനം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥയ്ക്കും ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റല.
Football

ചോരകളി; മോഹൻ ബഗാൻ ആരാധകർക്ക് നേരെ ആക്രമണം; ഗുരുതര പരിക്കുകൾ, വീഡിയോ ഇതാ…

മത്സരത്തിന് ശേഷം മോഹൻ ബഗാൻ ആരാധകരും ജംഷദ്പൂർ ആരാധകരും ഏറ്റുമുട്ടി, മോഹൻ ആരാധകർക്ക് ഗുരുതര പരിക്കേറ്റിയിരിക്കുകയാണ്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം ടീമിലേക്ക് തിരിച്ചെത്തുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്…

റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങറായ നിഹാൽ സുധീഷ് സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്നാണ്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തിനായി അഞ്ച് ക്ലബ്ബുകൾ രംഗത്ത്; വമ്പൻ ട്രാൻസ്ഫറിന് തുടക്കം…

താരത്തെ ബ്ലാസ്റ്റേഴ്‌സ് 2023/24 സീസൺ മുന്നോടിയായി ട്രൗ എഫ്സിയിൽ നിന്നുമാണ് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ട് സീസണിലും താരം ലോൺ അടിസ്ഥാനത്തിൽ മുഹമ്മദൻസ് എസ്സിക്കി വേണ്ടിയാണ് പന്ത് തട്ടിയത്.
Football

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ വമ്പന്മാർ; പ്രഖ്യാപനവുമായി മാർക്കസ് രംഗത്ത്…

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ നേരിടുക കരുത്തന്മാരായ ഈസ്റ്റ്‌ ബംഗാളിനെയായിരിക്കും.
Football

ലോബേരയ്ക്കായി ബ്ലാസ്റ്റേഴ്‌സ് കോടികളുടെ ഓഫർ നൽകിയിരുന്നു; പക്ഷെ സംഭവിച്ചത് ഇതാണ്…

സെർജിയോ ലോബരയും ബ്ലാസ്റ്റേഴ്‌സ് തമ്മിൽ നടന്നിരുന്നു ട്രാൻസ്ഫർ നീക്കങ്ങൾ വെള്ളിപ്പെടുത്തിയിരിക്കുകയാണ് .
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകൻ

ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ ഐ എസ് എൽ isസീസൺ അത് പോലെ സൂപ്പർ കപ്പ് അടക്കമുള്ള വലിയ ടൂർണ്മെന്റുകൾക്ക് വേണ്ടി നേരത്തെ തന്നെ തുടങ്ങാനാണ് പ്ലാൻ. അത് കൊണ്ട് തന്നെയാണ് പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് ദാവീദ് കാട്ടല്ലേയെ പ്രഖ്യാപിച്ചത് .

Type & Enter to Search