ഐഎസ്എലിലെ മൂന്ന് ടീമുകൾക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്നാൽ ഏതൊക്കെ ടീമാണ് താരത്തിനായി രംഗത്തുള്ളത് എന്നതിൽ വ്യക്തതയില്ല. താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷ കരാർ ബാക്കിയുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ അണ്ടർ 23 വിഭാഗത്തിൽപ്പെട്ട താരങ്ങൾക്ക് ഏറ്റവും കൂടുതൽ പ്ലേ ടൈം നൽകിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൊത്തം 7621 മിനിറ്റുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 23 താരങ്ങൾ ഈ സീസണിൽ കളിച്ചിട്ടുള്ളത്.
അദ്ദേഹത്തെയാണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. മുൻ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ കൂടിയായ തങ്‌ബോയ് സിങ്‌തോയുമായി ഒട്ടേറെ ചർച്ചകൾക്ക് ശേഷമാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്.
താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും മികച്ച ടാലന്റ് ആയതിനാൽ താരത്തെ ട്രാൻസ്ഫർ തുക മുടക്കിയും സ്വന്തമാക്കാൻ ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് ഉറപ്പാണ്.
അതേ സമയം, തോമസ് സമീപ കാലത്തായി ഫിഫ പ്രൊ ലൈസൻസ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹം മുഖ്യപരിശീലകനായി മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്.
റിസേർവ് ടീം പരിശീലകനായിരുന്ന ടോമാസ് ചോർസിനെ മാനേജ്‍മെന്റ് മെയിൻ ടീമിന്റെ ഇടകാല പരിശീലകനായി ചുമതല ഏല്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകർ ടോമാസ് ചോർസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലുണ്ടാക്കുമോ ചോദ്യവുമായി രംഗത്ത് വരുന്നു.
സീസണിൽ മിക്കേൽ സ്റ്റാറേയെ പുറത്താക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക പരിശീലകനായി ദൗത്യം ഏറ്റെടുത്ത വ്യക്തിയാണ് ബ്ലാസ്റ്റേഴ്‌സ് യൂത്ത് ഡെവലപ്മെന്റ് ഹെഡ് ആയ തോമസ് ചോഴ്സ്. സ്റ്റാറേയുടെ കീഴിൽ കിതച്ച ബ്ലാസ്റ്റേഴ്‌സിന് പുതുജീവൻ നൽകിയത് തോമസാണ്. എന്നാൽ തോമസും ക്ലബ് വിടുകയാണ് എന്നാണ് റിപ്പോർട്ട്.പ്രമുഖ
എന്നാൽ ആരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത് ബന്ധപ്പെട്ടൊന്നും അപ്ഡേറ്റുകളിൽ പറഞ്ഞിട്ടില്ല. പക്ഷെ ചില അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒരു ഇറ്റാലിയൻ പരിശീലകനുമായി ചർച്ചയിലാണ്.
പക്ഷെ ഇതുവരെ നോഹ നിറഞ്ഞാടിയ മത്സരം ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. അതിനിടയിൽ ലൂണയോട് കയർത്ത് സംസാരിച്ചത്തിനും ആരാധകർ നോഹക്കെതിരെ തിരിച്ചിരുന്നു.
പക്ഷെ താരം ആ പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു കോടിക്ക് മുകളിൽ ട്രാൻസ്ഫർ ഫീ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐബനെ സ്വന്തമാക്കിയത്.






