KBFC

Football

പരിക്കിൽ നിന്ന് തിരിച്ചെത്തി 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ; ഒഡീഷയ്ക്കെതിരെ കളിക്കും

ഒഡീഷ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർക്ക് ശുഭകരമായ വാർത്തകളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. പരിക്ക് കാരണം പുറത്തായ 3 പ്രധാന താരങ്ങൾ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് ആ വാർത്ത. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.. പരിക്ക് കാരണം
Football

സസ്‌പെൻഷൻ പിൻവലിച്ചു; റെഡ് കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരം ഒഡീഷയ്ക്കെതിരെ ഇറങ്ങും

ഐഎസ്എല്ലിൽ ഇപ്രാവശ്യം വന്ന പ്രധാന നിയമങ്ങളിൽ ഒന്നാണ് റെഡ് കാർഡ് ലഭിച്ച താരങ്ങളുടെ കാര്യത്തിൽ ക്ലബ്ബുകൾക്ക് അപ്പീൽ പോകാമെന്നത്. കളിക്കളത്തിൽ റെഡ് കാർഡ് ലഭിച്ച താരങ്ങളുടെ കാര്യത്തിൽ അപ്പീൽ പോവുകയാണ് എങ്കിൽ ഗുരുതര ഫൗൾ അല്ല എന്ന് എഐഎഫ്എഫിന്റെ ഗവേർണിംഗ് ബോഡിക്ക്
Football

റെഡ് കാർഡ് പിൻവലിച്ചു?; കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ താരവുമുണ്ടാകും…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്-പഞ്ചാബ് എഫ്സി കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്ക് താരം ഐബൻഭ ഡോഹ്ലിംഗിന് ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്തതിനെ തുടർന്ന് റെഡ് കാർഡ് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് AIFF അച്ചടക്ക സമിതിക്ക് റെഫ്രിക്കെതിരെ പരാതി
Football

വയസ്സ് 21!! യുവ മുംബൈക്കാരനെ ട്രയൽസിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്?; കിടിലൻ സൈനിങ് ലോഡിങ്…

പ്രതിരോധ നിരയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കിടിലൻ സൈനിങ്ങുകൾ നടത്തുമെന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ ആദ്യ മുതലെ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സും ഒട്ടേറെ താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും വരുന്നുണ്ട്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുംബൈക്കാരനായ യുവ പ്രതിരോധ താരം
Football

ബ്ലാസ്റ്റേഴ്‌സിന്റെ യുവ വജ്രായുദ്ധം തിരിച്ചെത്തി?; ഒഡിഷക്കെതിരെ കൊച്ചിയിൽ കളിക്കാൻ സാധ്യത…

നിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിലെ സാഹചര്യം പ്രകാരം ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുമോ വരെ സംശയംമാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പരിക്കിന്റെ പിടിയിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ യുവ മലയാളി മധ്യനിര താരം
Football

ഹേസ്സുസിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ സ്ട്രൈക്കർ തിരിച്ചെത്തുന്നു?; കൊച്ചിയിൽ കളി തീപാറും…

നിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിലെ സാഹചര്യം പ്രകാരം ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുമോ വരെ സംശയംമാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പരിക്കിന്റെ പിടിയിലായിരുന്ന ഇഷാൻ പണ്ഡിതയും ഹെസ്സുസ് ജിമിനെസും പരിശീലനം
Football

അവസാനിക്കാത്ത തിരിച്ചടി; ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത താരം പരിക്കേറ്റ് പുറത്ത്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ സൈൻ ചെയ്ത ഏക താരമാണ് ചെന്നൈയിൻ എഫ്സിയുടെ യുവ പ്രതിരോധ താരമായ ബികാഷ് യുംനം. അതും പ്രീ കോൺട്രാക്ട് സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. അതായത് അടുത്ത സീസണിൽ മാത്രമേ താരം ബ്ലാസ്റ്റേഴ്സിൽ ജോയിൻ
Football

ആശ്വാസം; ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷയുടെ വിദേശ താരം കളിക്കില്ല

സീസണിലെ അടുത്ത മത്സരത്തിനായുള്ള ഒരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ജനുവരി 13 ന് ഒഡീഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അവസാന മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ പഞ്ചാബിനെതിരെ നേടിയ കാർഡുകൾ മൂലം സസ്‌പെൻഷനിലായ
Football

ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കഷ്ടകാലം മാറി; ഒരൊറ്റ മത്സരത്തിൽ ഒഡീഷയുടെ ഹീറോയായി രാഹുൽ

മലയാളി താരം രാഹുൽ കെപിയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കഷ്ടകാലം അവസാനിച്ചിരിക്കുകയാണ്. കഷ്ടകാലം അവസാനിച്ചു എന്ന് മാത്രമാണ് നല്ല കാലം വന്ന് തുടങ്ങിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിൽ എത്തിയ ആദ്യ മത്സരത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഈ മലയാളി
Football

സമ്മറിൽ ആവർത്തിച്ച അതേ പിഴവ്; ബ്ലാസ്റ്റേഴ്സിന്റെ ജനുവരി നീക്കങ്ങൾ പാളാൻ സാധ്യത

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങളും കാത്തിരിപ്പാണ്. ഇതിനോടകം ഈ ജനുവരിയിൽ 4 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇത് വരെ ആരും ക്ലബ്ബിൽ എത്തിയിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോ പാളാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

Type & Enter to Search