KBFC

Football

വരുന്നത് ലോബര തന്നെ..?; സൂചനകൾ പുറത്ത്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ പല പേരുകളും റൂമറുകളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഏറ്റവും സജീവമായ അഭ്യൂഹം ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബരയുടേതാണ്. എന്നാൽ ലോബരയുടെ വരവ് കേവലം അഭ്യൂഹമായി മാത്രം തള്ളിക്കളയാനാവില്ല.
Football

ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിൽ മണിപ്പൂരി താരവും

ജനുവരിയിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സ് ആകെ പൂർത്തീകരിച്ചത് രണ്ട് സൈനിംഗുകൾ മാത്രമാണ്. രണ്ടും പ്രീ-കോൺട്രാക്ട് ആയതിനാൽ ഇരുവരും അടുത്ത സീസണിൽ മാത്രമേ ക്ലബിനൊപ്പം ജോയിൻ ചെയ്യുകയുള്ളൂ. ജനുവരിയിൽ താരങ്ങളാരും വന്നില്ലെങ്കിലും റൂമറുകൾക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ, ഒരു മണിപ്പൂരി താരവുമായി ബന്ധപ്പെട്ട
Football

മുൻനിര ക്ലബ്ബുകൾ ഒഴിവാക്കി; നീണ്ട ഇടവേളയ്ക്ക് ശേഷം മുൻ ബ്ലാസ്റ്റേഴ്‌സ് താരം തിരിച്ചെത്തുന്നു

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജെസ്സൽ കാർനേരിയോ ആരാധകരാരും മറന്ന് കാണില്ല. ബ്ലാസ്റ്റേഴ്സിന്റെ നായകസ്ഥാനം വരെ അലങ്കരിച്ച ജെസ്സൽ നിലവിൽ ഫ്രീ ഏജന്റാണ്. എന്നാൽ താരം കേരളത്തിലേക്ക് വീണ്ടും തിരിച്ച് വരാനൊരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിലേക്കല്ല, മറിച്ച് കേരളാ പ്രീമിയർ ലീഗ് ക്ലബ് വയനാട്
KBFC

മിലോസ് ക്ലബ്‌ വിടും, പകരം എത്തുന്നത് സൂപ്പർ താരം ⚡⚡..

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം മിലോസ് ക്ലബ്‌ വിടും. ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അദ്ദേഹം മടങ്ങും.പ്രമുഖ മാധ്യമമായ ift ന്യൂസ്‌ മീഡിയയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. മറ്റൊരു റിപ്പോർട്ട്‌ കൂടി പുറത്ത് വരുന്നുണ്ട്. ആ റിപ്പോർട്ട്‌ മാർക്കസ്
Football

ബ്ലാസ്റ്റേഴ്‌സ് വൈസ് ക്യാപ്റ്റൻ പുറത്തേക്ക്?; പകരം വമ്പൻ നീക്കങ്ങൾക്ക് കൊമ്പന്മാർ?…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. ഇതോടകം ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിദേശ പ്രതിരോധ താരമായ മിലോസ് ഡ്രിൻസിച്ചിനെ പുറത്താക്കാനുള്ള
Football

ഒടുവിൽ ഒരു സൈനിങ്‌ കൂടി പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ്‌ കൂടി പൂർത്തിയാക്കി. അടുത്ത സീസണിലേക്കായുള്ള പ്രീ- കോൺട്രാക്ട് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സുമായി പ്രീ- കോൺട്രാക്ടിലെത്തുന്ന രണ്ടാമത്തെ താരമാണിത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട്
Football

സൂപ്പർ താരം ഒഡീഷയ്ക്കെതിരെ കളിക്കില്ല; സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ജനുവരി 13 ന് സീസണിലെ 16 ആം പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ പ്രസ്തുത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ താരം കളിക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽകാലിക പരിശീലകൻ ടിജി പുരുഷോത്തമൻ. പരിക്കേറ്റ്
Football

വിദേശ താരം പുറത്തേക്ക്; പ്രതിരോധതാരത്തെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതിനോടകം 4 താരങ്ങളെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. സൗരവ് മൊണ്ഡൽ, പ്രബീർ ദാസ്, സോട്ടിരിയോ, രാഹുൽ കെപി എന്നിവരാണ് ഇതിനോടകം ക്ലബ് വിട്ടവർ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ കൂടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഐഎഫ്ടി
Football

ബ്ലാസ്റ്റേഴ്‌സിന്റെ പഴയ ക്യാപ്റ്റൻ കേരളത്തിലേക്ക് തിരിച്ചെത്തുന്നു?…

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്‌റോ കേരളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. എന്നാൽ ഈ തവണ താരം ബ്ലാസ്റ്റേഴ്‌സിലേക്കോ ഗോകുലം കേരളയിലേക്കൊ അല്ല വരുന്നത്. IFT ന്യൂസ്‌ മീഡിയുടെ റിപ്പോർട്ട്‌ പ്രകാരം ജെസ്സൽ കാർനെയ്‌റോ കേരള ക്ലബ്ബായ വയനാട് യുണൈറ്റഡിലേക്ക് കൂടുമാറാനൊരുങ്ങുകയാണ്.
KBFC

ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപെട്ട നായകൻ തിരികെ കേരളത്തിലേക്ക് ??..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായിരുന്നു ജെസ്സൽ.2019 മുതൽ 2023 വരെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്നു. ഒരു കാലത്ത് ബ്ലാസ്റ്റേഴ്‌സ് നായകൻ കൂടിയായിരുന്നു അദ്ദേഹം.ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ച് കൊണ്ടിരുന്നത്. ലെഫ്റ്റ് ബാക്കാണ് താരത്തിന്റെ പൊസിഷൻ.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി

Type & Enter to Search