Indian Super League

Indian Super League

ഇവന് ഇത്രയും ഡിമാൻഡോ? ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ താരത്തിനായി 4 ക്ലബ്ബുകൾ രംഗത്ത്

ഇന്ത്യയിൽ ട്രാൻസ്ഫർ ജാലകം ആരംഭിക്കുന്നത് ജൂൺ 12 നാണ്. എന്നാൽ ഇതിന് മുന്നോടിയായി ഫ്രീ- ഏജന്റ്റ് താരങ്ങളുമായി പ്രീ- കോൺട്രാക്ട് ഒപ്പിടുന്ന തിരക്കിലാണ് ടീമുകൾ.
Indian Super League

ബ്ലാസ്റ്റേഴ്സിന് അടക്കം പേടി സ്വപ്നമായ ഐ എസ് എൽ ഇതിഹാസം ക്ലബ് വിട്ടു

ബ്ലാസ്റ്റേഴ്സിന് അടക്കം നിരന്തരം വെല്ലുവിളി ഉയർത്തിയിരുന്ന ബ്രസീൽ സൂപ്പർ താരം ഐ എസ് എൽ വിടുന്നു ഒഡീഷ എഫ്സിയുടെ മുന്നേറ്റത്തിലെ കുന്തുമുന്നയായ ഡിഗോ മൊറിഷിയോയാണ് നീണ്ട 5 സീസണുകൾക്ക് ശേഷം ടീം വിടുന്നത്. ഒഡീഷയുടെ ചരിത്രത്തിലെ മികച്ച ഗോൾ വേട്ടക്കാരൻ ടീമിന്
Indian Super League

ബ്ലാസ്റ്റേഴ്സ് ലോണിൽ അയച്ച താരത്തിന് പുതിയ കരാർ

ജംഷഡ്പൂർ,ഒഡീഷ തുടങ്ങി ക്ലബുകൾ അദ്ദേഹത്തിനെ പുതിയ സീസണിൽ എത്തിക്കാൻ നോക്കുന്നുണ്ട്.പഞ്ചാബ് എഫ്സിക്ക് വേണ്ടി നാത്തിയ മിന്നുന്ന പ്രകടനം തന്നെയാണ് മറ്റു ക്ലബുകൾ നിഹാലിന് വേണ്ടി വലവിരിച്ചതും.
Football

ഡച്ച് ഡിഫൻഡർ; പ്രതിരോധ താരത്തിനായി ബ്ലാസ്റ്റേഴ്‌സ്, മിന്നും നീക്കവുമായി ബഗാൻ; ഐഎസ്എൽ ട്രാൻസ്ഫർ വാർത്തകൾ അറിയാം..

ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
Indian Super League

ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം മോശം സമയം, വിദേശ സൂപ്പർതാരത്തിനെ ടീം കൈവിടുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ വേണ്ടി രണ്ട് സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ വിദേശ സൂപ്പർതാരത്തിനെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയാണ് ഐ എസ് എൽ ടീം.
Football

നോഹ സദൗയിയുടെ ഗംഭീര പ്രകടനം; വെല്ലുവിളിയായത് ഈയൊരു സൂപ്പർ താരത്തിന്റെ പ്രകടനം മാത്രം, കണക്കുകൾ ഇതാ

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് നോഹ സദൗയി. 19 മത്സരങ്ങളിൽ നിന്ന് 7 ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നോഹ നേടിയത്. അതോടൊപ്പം കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ ഹീറോ ഓഫ്
Indian Super League

ശത്രുക്കളുടെ വെല്ലുവിളികൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് പണം ഒഴുക്കേണ്ടി വരും??

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഉൾപ്പടെ നാല് ടീമുകളാണ് എതിരാളികളുടെ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുള്ളത്.
Football

സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കില്ല; ബ്ലാസ്റ്റേഴ്സിന് മുന്നിൽ വമ്പൻ പ്രതിസന്ധി

അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..
Football

“MOST WANTED”; സൂപ്പർ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്; വെല്ലുവിളിയുമായി എതിരാളികളും

ഇന്ത്യൻ സുപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇതോടകം തുടങ്ങി കഴിഞ്ഞിയിരിക്കുകയാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ട്രാൻസ്‌ഫർ വിൻഡോയിൽ മോസ്റ്റ്‌ വാണ്ടഡ് ഇന്ത്യൻ
Football

കരോലിൻസിന്റെ ബിസിനസ്‌; പണം വാരികൂട്ടിയ ട്രാൻസ്ഫർ നീക്കം, പക്ഷെ ബ്ലാസ്റ്റേഴ്‌സ് തകർന്നടിഞ്ഞു….

കപ്പ്‌ നേടുന്നതിനേക്കാളും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ലക്ഷ്യവെച്ചിരുന്നത് മികച്ച ബിസിനസ് നീക്കങ്ങൾക്കായും. മികച്ച താരങ്ങളെ വിറ്റ് കൊണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ കീഴിൽ ഒട്ടേറെ ഉൾപ്പനകൾ ഉണ്ടാക്കി വിറ്റ് കൊണ്ടും മാനേജ്‍മെന്റ് പണം ഉണ്ടാക്കി. പക്ഷെ അപ്പോഴും മണ്ടന്മാരായത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. ഒരു

Type & Enter to Search