Indian Super League

Indian Super League

നാല് പേർ അന്തിമ പട്ടികയിൽ; തീരുമാനം ഉടൻ; ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പറ്റി നിർണായക അപ്‌ഡേറ്റുമായി മാർക്കസ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുമെന്നാണ്. കഴിഞ്ഞ ദിവസം വരെ പരിശീലകന്റെ കാര്യത്തിൽ അന്തിമ തിരുമാനമെടുത്തിട്ടില്ലെങ്കിലും നാല് പരിശീലകരെ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാർക്കസ് വ്യക്തമാക്കുന്നു.
Indian Super League

ഫാൻസിനെ പാഴ് വാഗ്ദാനങ്ങൾ നൽകി മണ്ടന്മാരാക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്ത്രങ്ങൾ!!

കഴിഞ്ഞ സീസണ്കളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ മികച്ച ഇന്ത്യൻ താരങ്ങളെ വിറ്റുതുലച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ട്രാൻസ്ഫർ കാര്യങ്ങളിൽ വമ്പൻ പരാജയമാണ്.
Football

മോശം പ്രകടനം; ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം പടിയിറങ്ങുന്നു…

ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഓടിനടന്ന് കരോലിസ്, ടീം വിടാനുള്ള സാധ്യത അവസാനിച്ചിട്ടില്ല..

ഈ സീസൺ കഴിയുന്നതോടെ ടീമിൽ മുഴുവൻ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറേയും മാറ്റുമെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.
Football

മഞ്ഞപ്പടയുടെ പ്രധിഷേധം തിരച്ചടിയായി; എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് കോടികൾ, അപ്ഡേറ്റ് ഇതാ…

ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനെതിരെ പ്രധിഷേധം നടത്തിയിരുന്നു. ഇത് ബ്ലാസ്റ്റേഴ്‌സിനെ വലിയ രീതിയിൽ തന്നെ തിരച്ചടിയായിരിക്കുകയാണ്.
Indian Super League

കലക്കൻ മറുപടി; ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റിന് ആരാധകരുടെ വക എട്ടിന്റെ പണി

തങ്ങൾ എന്തു ചെയ്താലും ആരാധകർ കൂടെയുണ്ടാകുമെന്ന മാനേജ്മെന്റിന്റെ ധാർഷ്ട്യം കൂടിയായിരുന്നു ഇത്തവണ തകർന്നത്. മാനേജ്മെന്റിന്റെ കണ്ണുതുറപ്പിക്കാൻ ആരാധകർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ മാർഗമാണ് പ്രതിഷേധവും ബഹിഷ്കരണവും. അത് ഇത്തവണ ആരാധകർ ക്ലബ്ബിന് നൽകിയിട്ടുമുണ്ട്.
Hyderabad FC

തോമസ് ഹൈദരാബാദിലേക്ക് പോകുന്നു; ഒപ്പം ഒരുപിടി ബ്ലാസ്റ്റേഴ്‌സ് താരങ്ങളും

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീലകരിൽ ഒരാളായ തോമസ് ചോഴ്സ് അടുത്ത സീസണിൽ ഹൈദരാബാദ് എഫ്സിയുടെ മുഖ്യ പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ ചർച്ചകൾ നടന്നെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. മുഖ്യപരിശീലകസ്ഥാനം ആഗ്രഹിക്കുന്ന തോമസ്, ഹൈദരാബാദിന്റെ ഓഫർ സ്വീകരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. എന്നാൽ
KBFC

സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുക പുതിയ പരിശീലകനോ? അറിയാം..

സൂപ്പർ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്റെ നിയമനം പ്രഖ്യാപിക്കുമെന്നും വിവിധ സ്രോതസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ പുതിയ പരിശീലകൻ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുമോ എന്ന സംശയവും ആരാധകരിൽ ചിലർക്കുണ്ട്. അതിനെപ്പറ്റി കൂടുതൽ അറിയാം...
Football

ആന്റോണിയോ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിലേക്കോ?? നിർണായക വെള്ളിപ്പെടുത്തലുമായി മാർക്കസ്…

ഐഎസ്എലിൽ മുൻപ് ആന്റോണിയോ ലോപ്പസ് മോഹൻ ബഗാൻ, പൂനെ സിറ്റി എഫ്സി ടീമുകളുടെ പരിശീലകനായിരുന്നു. ഇതിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
Indian Super League

കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങി??സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു..

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന വിദേശ താരത്തിന് പകരം പുതിയ വിദേശ സൈനിംഗ് ടീമിലേക്ക് കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.

Type & Enter to Search