ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവിനാണ് എഫ്സി ഗോവ സാക്ഷ്യം വഴിച്ചത്
ലൂണ ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നേക്കാം. കാരണം നേരത്തെ അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും താൽപര്യം കാണിച്ചിരുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിലെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസാണിത്. ചിലപ്പോൾ ഐഎസ്എൽ ചരിത്രത്തിലേതും.
കൊച്ചിയിലെ മത്സരത്തിൽ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലഓഫ് പ്രതീക്ഷകൾ അവസാനിച്ചെങ്കിലും സീസണിലെ അവസാന മത്സരത്തിൽ ആശ്വാസ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമാക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിലെത്തിയതിന് ശേഷം ഡുസാൻ ലഗേറ്റർ നിലവിൽ ഏറ്റവും മികച്ച ഫോമിൽ
ബികാശ് യുമ്നാമിനെ നൽകി പ്രീതം കോട്ടലിനെ വാങ്ങിയത്തിന് ചെന്നൈ എഫ്സിയുടെ മണ്ടത്തരമോ??
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ പൂർണ്ണമായും മറികടന്ന പന്ത്, ഗോൾലൈൻ കടക്കവെയാണ് ബികാശ് രക്ഷാപ്രവർത്തനം നടത്തിയത്. ആ ഗോൾലൈൻ ക്ലിയറൻസ് ഇല്ലായിരുന്നുവെങ്കിൽ മത്സരം സമനിലയിൽ കലാശിച്ചേനേ…
കഴിഞ്ഞദിവസം മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെപ്പറ്റി ചില സംശയങ്ങൾ ലുണ ബാക്കിയാക്കിയിരുന്നു.
ബികാശിന്റെ ഗോൾ ലൈൻ സേവ് രക്ഷിച്ചത് ബ്ലാസ്റ്റേഴ്‌സിനെ മാത്രമല്ല; എതിരാളികളെയും കൂടിയാണ്, കാരണം ഇതാണ്…
ബികാശ് യുമ്നാമിന്റെ അവസാന നിമിഷ ഗോൾ ലൈൻ സേവ് ബ്ലാസ്റ്റേഴ്‌സിനേക്കാൾ സഹായച്ചത് ഒഡിഷയെ
ബ്ലാസ്റ്റേഴ്സിൽ തുടരുമോയെന്ന ചോദ്യത്തിന് ആരാധകർക്ക് ഉറപ്പ് നൽക്കാതെ അഡ്രിയാൻ ലൂണ







