നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയ മത്സരത്തിൽ സമനിലയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഫലം. 60 മിനുറ്റിലേറെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് വിജയത്തോളം വിലയുള്ള സമനിലയാണ് നേടിയത്. മത്സരത്തിന്റെ 30 ആം മിനുട്ടിൽ ഐബാൻ ദോഹ്ലിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് ബ്ലാസ്റ്റേഴ്സിന് പത്ത് പേരുമായി
ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങൾ ഈ ജനുവരിയിൽ ക്ലബ് വിട്ട് പോയിട്ടുണ്ട്. എന്നാൽ ഇനിയും ആരാധകർ പ്രതീക്ഷിക്കാത്ത ചില വിദേശികൾ ക്ലബ് വിടാനുള്ള സാധ്യതകളുണ്ട്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച ബ്ലാസ്റ്റേഴ്‌സ് നിരയിലെ രണ്ട് വിദേശ താരങ്ങൾ ക്ലബ്
2023 ൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് പ്രീതം കോട്ടാൽ. അന്ന് വലിയൊരു ഡീലിന്റെ ഭാഗമായാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹൽ അബ്ദുൽ സമദിനെ ബഗാന് നൽകി 90 ലക്ഷം ട്രാൻഫർ ഫീയ്‌ക്കൊപ്പം നടന്ന സ്വാപ് ഡീലിലാണ് താരം കൊമ്പന്മാരോടോപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ
സൗരവ് മൊണ്ടേൽ. പ്രബീർ ദാസ്, ബ്രൈസ് മിറാൻഡ തുടങ്ങിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം ഈ ജനുവരിയിൽ ലോണിൽ അയച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള നീക്കം നടത്തുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്. ടീമിന്റെ മൂന്നാം
ഈ സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവുകളിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന് അവസരം നൽക്കണമെന്ന് ശക്തമായ അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകൾ നേടാൻ കൊമ്പന്മാർക്ക് സാധിച്ചിരുന്നു. ജനുവരി 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ തന്നെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കൊമ്പന്മാർ. നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസ് എസ്സിയുടെ യുവ റൈറ്റ് ബാക്ക്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ബികാഷ് യുംനം ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയന്റെ ലിസ്റ്റിൽ ഇടം പിടിച്ച താരമാണെന്ന കാര്യം നമ്മൾ നേരത്തെ അറിഞ്ഞതാണ്. ഓരോ വർഷവും ഗാർഡിയൻ അടുത്ത തലമുറയിലെ ഏറ്റവും മികച്ച 200 താരങ്ങളുടെ ലിസ്റ്റ്
ഐഎസ്എല്ലിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് ' ഒന്നും അവസാനിച്ചിട്ടില്ല' എന്ന കമന്റ് രേഖപ്പെടുത്തിയതോടെ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സജീവമായി. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ ഒരു
ജനുവരിയിലെ ഇത് വരെയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഒരൽപം അനുകൂലമായിരുന്നു. ഈമാസത്തിൽ ടോപ് 4 ടീമുകളുമായി ബ്ലാസ്റ്റേഴ്സിന് മത്സരിക്കേണ്ടി വന്നിട്ടില്ല. പഞ്ചാബ്, ഒഡീഷ, നോർത്ത് ഈസ്റ്റ് തുടങ്ങീ മിഡ് ടേബിൾ ടീമുകളെയാണ് ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ഇനി ജനുവരിയിൽ അവശേഷിക്കുന്ന രണ്ട്