Indian Super League

Football

പഞ്ചാബിന്റെ കിടിലൻ DMF താരത്തിനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്; വെല്ലുവിളിയുമായി എതിരാളികളും…

നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ മധ്യനിര താരമാണ് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭു. നിലവിൽ താരത്തിനായി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പന്മാരാണ് രംഗത്ത് വന്നിരിക്കുന്നത്. 90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് താരത്തെ
East bengal

3 വിദേശ താരങ്ങൾ പരിക്കിന്റെ പിടിയിൽ; ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനൊരുങ്ങുന്ന ഈസ്റ്റ് ബംഗാളിന് തലവേദനായി പ്രധാന താരങ്ങളുടെ പരിക്ക്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ്. ജനുവരി 24 ന് രാത്രി 7:30 നാണ് മത്സരം. എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി ഈസ്റ്റ് ബംഗാളിന് പരിക്ക് വില്ലനാവുന്നു എന്നത് അവർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രധാനമായും വിദേശ താരങ്ങളുടെ
Football

വീണ്ടും വിദേശ സൈനിങ്‌; ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ സെന്റർ ബാക്ക് എത്തുന്നു

അൽപം വൈകിയാണെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിപണിയിൽ സജീവമായിരിക്കുകയാണ്. ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നിവരെ ജനുവരിയിൽ തന്നെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒരു വിദേശതാരത്തിനായി നീക്കം നടത്തുന്നുണ്ടെന്നാണ് റിപോർട്ടുകൾ. ഓൾ ഇന്ത്യ ഫുട്ബോൾ എന്ന മാധ്യമം പങ്ക് വെയ്ക്കുന്ന റിപ്പോർട്ട്
Football

ബ്ലാസ്റ്റേഴ്‌സ് വിട്ടു; തൊട്ട് പിന്നാലെ ഗംഭീര ഫോമിലെത്തി യുവതാരം

ബ്ലാസ്റ്റേഴ്‌സ് വിട്ടവർ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തുന്ന രണ്ട് കാഴ്ചകളാണ് സമീപ കാലത്തായി നമ്മൾ കണ്ടത്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിലേക്ക് പോയ രാഹുൽ കെപി ആദ്യ മത്സരത്തിൽ ഒരു ഗോൾ നേടിയത് നമ്മളെല്ലാവരും കണ്ടതാണ്. ( ആ ഗോൾ
Football

ഇനി 7 മത്സരങ്ങൾ ബാക്കി; പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിന് ഇനി എത്ര പോയിന്റ് വേണം? പരിശോധിക്കാം..

തോമസ് ചോഴ്സിന്റെയും ടിജി പുരുഷോത്തമന്റെയും കീഴിൽ ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടാൻ തുടങ്ങിയത് മുതൽ ക്ലബ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിരത്തുന്നുണ്ട്. പൂർണമായും പ്ലേ ഓഫ് സ്വപ്‌നങ്ങൾ മറന്ന ആരാധകർ വീണ്ടും പ്ലേ ഓഫ് സ്വപ്‍നം കാണുകയാണ്. സീസണിൽ ഇനി ബ്ലാസ്റ്റേഴ്സിന് ഏഴ്
Football

എതിരാളികളുടെ കിടിലൻ പ്രതിരോധ താരത്തെ തൂക്കി ബ്ലാസ്റ്റേഴ്‌സ്?; പ്രീതം കോട്ടലിന്റെ പകരക്കാരൻ!!!

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധ താരം പ്രീതം കോട്ടൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. IFT ന്യൂസ്‌ മീഡിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.  താരം ചെന്നൈ എഫ്സിയിലേക്കാണ് കൂടുമാറിയിരിക്കുന്നത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടലിന്റെ പകരക്കാരനെ സ്വന്തമാക്കിയിരിക്കുകയാണ്. ചെന്നൈ എഫ്സിയുടെ തന്നെ യുവ
Football

പ്രീതം കോട്ടലിനെയും വിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്?; പകരക്കാരൻ റെഡി?…

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അഞ്ചാം താരവും കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധ താരം പ്രീതം കോട്ടൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. IFT ന്യൂസ്‌ മീഡിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പകരക്കാരനെ കണ്ടെത്തിയിട്ടുണ്ടെന്നും
Football

ഒന്നോ രണ്ടോ അല്ല; മൂന്ന് കിടിലൻ ഇന്ത്യൻ സൈനിങ്ങുകൾ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം മൂന്ന് സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. മഞ്ഞപ്പടയും ആരാധകരും തമ്മിലും ചർച്ചകൾക്കിടയിലാണ് ഈ കാര്യം വ്യക്തമായത്. എന്നാൽ ആരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിരിക്കുന്നത്. എന്നതിൽ വ്യക്തതയില്ല. ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഈ മൂന്ന്
KBFC

ഇവൻ ബ്ലാസ്റ്റേഴ്‌സിന് കിട്ടിയ നിധിയാണ്, ഒരിക്കലും വിടരുത് .

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഏറ്റവും മികച്ച യുവ താരം കൊറോ സിംഗ് തന്നെയാണ്. ഈ മികവിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കോൺട്രാക്ട് നൽകി ആദരിച്ചിരുന്നു. ഓരോ മത്സരത്തിലും വളരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് അദ്ദേഹം നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റ്‌
Football

ലോബേര ബ്ലാസ്റ്റേഴ്‌സിലെത്തുമോ? വ്യക്തമായ മറുപടിയുമായി മാർക്കസ് മെർഗുല്ലോ

കഴിഞ്ഞ ദിവസം മലയാള മാധ്യമമായ മനോരമ സെർജിയോ ലോബേര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകാനാവുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 3 വർഷത്തേക്ക് ലോബേരയും ബ്ലാസ്റ്റേഴ്‌സും ധാരണയിലെത്തിയതായും അടുത്ത സീസൺ മുതൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത

Type & Enter to Search