Indian Super League

Football

ഐഎസ്എലിലെ കിടിലൻ സ്പീഡി വിങ്ങർ ബ്ലാസ്റ്റേഴ്‌സിലേക്ക്; രാഹുൽ കെപിയുടെ പകരക്കാരൻ???

താരത്തിനന്റെ കരാർ മുംബൈ സിറ്റി എഫ്സിയുമായി മെയ്‌ അവസാനത്തോടെ കഴിയുന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽക്കാതെ തന്നെ ബിപിൻ സിംഗിനെ സ്വന്തമാക്കാം.
Indian Super League

മുംബൈയുടെ കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്; കരാർ നീക്കങ്ങൾ അവസാനഘട്ടത്തിലേക്ക്…

മെയ് 31ന് താരത്തിന്റെ കരാർ അവസാനിക്കാനി രിക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം. ഫ്രീ ഏജന്റ് ആയതിനാൽ ബ്ലാസ്റ്റേഴ്സിനെ ട്രാൻസ്ഫർ ഫീയും മുടക്കേണ്ടതില്ല.
Football

ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് താരങ്ങളുടെ ഏജന്റുമാർ എതിരാളികളുമായി ചർച്ചകളിൽ; വമ്പൻ കൂടുമാറ്റങ്ങൾ വരുന്നു…

ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഈ വരാൻ പോവുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും എട്ടോളം താരങ്ങൾ കൂടുമാറുമെന്നും. ഇതിൽ മൂന്ന് താരങ്ങളുടെ ഏജന്റുമാർ ഇതോടകം മറ്റ് ഐഎസ്എൽ ടീമുകളുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
Football

വിറ്റൊഴികൽ തുടരും; ലോണിൽ പോയ കിടിലൻ പ്രതിരോധ നിര താരത്തെയും വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്…

ലോൺ കാലാവധി കഴിഞ്ഞ് വന്നാലും ബ്ലാസ്റ്റേഴ്‌സിന് താരത്തെ നിലനിർത്താൻ താല്പര്യമില്ല. നിലവിൽ ഇതുവരെ താരത്തിനായി മറ്റ് ക്ലബ്ബുകൾ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ ഇല്ല.
Indian Super League

സീസണിലെ ആ മോശം റെക്കോർഡ് ബ്ലാസ്റ്റേഴ്സിനും മൊഹമ്മദന്സിനും മാത്രം..

ഹൈദരാബാദും ബ്ലാസ്റ്റേഴ്സും സീസണിൽ ആദ്യം ഏറ്റുമുട്ടിയത് കൊച്ചിയിലായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മത്സരം 1-1 എന്ന സമനിലയിൽ കലാശിക്കുകയും ചെയ്തു.
Indian Super League

ഒടുക്കത്തെ ഡിമാൻഡ്; 24 കാരനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകളുടെ മത്സരം

ഐലീഗിൽ 14 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ കൂടിയാണ്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ കിഡിനെ സ്വന്തമാക്കാൻ എതിരാളികൾ; താല്പര്യം പ്രകടിപ്പിച്ച് മൂന്ന് ക്ലബ്ബുകൾ…

ഐഎസ്എലിലെ മൂന്ന് ടീമുകൾക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്നാൽ ഏതൊക്കെ ടീമാണ് താരത്തിനായി രംഗത്തുള്ളത് എന്നതിൽ വ്യക്തതയില്ല. താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷ കരാർ ബാക്കിയുണ്ട്.
Indian Super League

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശകോച്ചിന്റെ ട്രാൻസ്ഫർ ഏകദേശം പൂർത്തിയായി??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മുഖ്യപരിശീലകനായി ഈ വിദേശ കോച്ചിനെ ക്ലബ് സ്വന്തമാക്കുന്നത്.
Football

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് തിരച്ചടിയായത് ഈയൊരു കാര്യമാണോ?? പരിഹാരം ഉടൻ കണ്ടെത്തണം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ അണ്ടർ 23 വിഭാഗത്തിൽപ്പെട്ട താരങ്ങൾക്ക് ഏറ്റവും കൂടുതൽ പ്ലേ ടൈം നൽകിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൊത്തം 7621 മിനിറ്റുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 23 താരങ്ങൾ ഈ സീസണിൽ കളിച്ചിട്ടുള്ളത്.
Football

കിടിലൻ ലെഫ്റ്റ് ബാക്ക് താരത്തിനായി ഐഎസ്എൽ വമ്പന്മാർ രംഗത്ത്; ബ്ലാസ്റ്റേഴ്‌സുമുണ്ടോ?? പരിശോധിക്കാം…

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐ-ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിന്റെ യുവ ലെഫ്റ്റ് ബാക്ക് താരമായ ലാൽറെമ്രുഅതയെ സ്വന്തമാക്കാൻ ഐഎസ്എലിലെ ചില ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

Type & Enter to Search