Indian Super League

Football

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ചേർന്ന് പുതിയ ഇന്ത്യൻ യുവതാരം

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനോടപ്പം പരിശീലന സെക്ഷനിൽ ചേർന്ന് യുവ പ്രതിരോധ താരം വിവാൻ സർതോഷ്ടിമാനേഷ്. സാധാരണ ഗതിയിൽ കരാർ നൽകിയ താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനോടപ്പം പരിശീലനത്തിന് അനുമതി നൽകുന്നത്. അതിനാൽ വിവാൻ ബ്ലാസ്റ്റേഴ്സിൽ കരാറൊപ്പിട്ടതായി ഇതിൽ നിന്ന് മനസിലാക്കാം.
Football

പ്രീ- കോൺട്രാക്ട്; വീണ്ടുമൊരു സൈനിങ്‌ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ രണ്ട് താരങ്ങളുമായി പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയതായി നമ്മൾ അറിഞ്ഞതാണ്. ചെന്നൈയിൻ എഫ്സിയുടെ ബികാഷ് യുംനം, മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡിഷയിൽ ലോണിൽ കളിക്കുന്ന ആമേ റാണവാഡേ എന്നിവരുമായാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയത്. ഇരുവരും അടുത്ത
Football

ബ്ലാസ്റ്റേഴ്സിൽ വൻ അഴിച്ച് പണി; വിദേശ താരങ്ങൾ ഇനിയും ക്ലബ് വിടും; പകരം പുതിയ വിദേശികളെത്തുന്നു

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിൽ ഇനിയും അഴിച്ച് പണികൾ തുടരുമെന്നാണ്. നിലവിലെ വിദേശ താരങ്ങളിൽ പലരും ക്ലബ് വിടുമെന്നും പുതിയ വിദേശ താരങ്ങൾ ടീമിലേക്കെത്തുമെന്നുമാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരൊക്കെയായിരിക്കും ക്ലബ് വിടുക? ആരൊക്കെ പുതുതായി വരും? പരിശോധിക്കാം.. ദുസാൻ
Football

തെറ്റിദ്ധരിക്കപ്പെട്ടു; ബ്ലാസ്റ്റേഴ്‌സിനെതിരെ അതൃപ്തിയറിയിച്ച് വിദേശ താരം

കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സും ഫ്രഞ്ച് താരം അലക്‌സാന്ദ്ര കോയഫും തമ്മിൽ വേർപിരിഞ്ഞത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോണ്ടിനെഗ്രോയിൽ നിന്നും ദുസാൻ ലഗോറ്ററിനെ സ്വന്തമാക്കിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ റിലീസ് ചെയ്യാൻ നിർബന്ധിതരായത്. ഇതോടെയാണ് കോയഫിനെ ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടത്.
Football

ബ്ലാസ്റ്റേഴ്‌സ് പുതിയ ഗോൾകീപ്പറെ സ്വന്തമാക്കുന്നു?; പകരം ഈ താരം പുറത്തേക്ക്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സീസണിലെ ഗോളികീപ്പർമാരുടെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇതാ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പുതിയ ഗോൾകീപ്പറെ
Football

“ബൈ ബൈ”?; വിദേശ താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്?…

കഴിഞ്ഞ ദിവസം ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ്ങായി കേരള ബ്ലാസ്റ്റേഴ്‌സ് മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെ സ്വന്തമാക്കിയിരിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ഡുസാൻ ലഗേറ്ററിനെ ഏത് താരത്തിന് പകരമാണ് സ്വന്തമാക്കിയത്തിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളാണ് വന്നത്. ഇപ്പോളിത ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക
Football

ബ്ലാസ്റ്റേഴ്‌സ് വിട്ട സൊറ്റിരിയോ ഇനി ചാമ്പ്യൻമാർക്കൊപ്പം; ഔദ്യോഗിക പ്രഖ്യാപനമെത്തി

കേരളാ ബ്ലാസ്റ്റേഴ്സിൽ രണ്ട് സീസണുകളിൽ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിനായി ഒരൊറ്റ ഔദ്യോഗിക മത്സരം പോലും കളിക്കാതെ ക്ലബ് വിട്ട താരമാണ് ഓസ്‌ട്രേലിയൻ മുന്നേറ്റ താരം ജോഷുവ സോട്ടിരിയോ. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട താരം ഇപ്പോൾ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. ചാമ്പ്യൻ
Football

സച്ചിന്റെ സ്ഥാനം നഷ്ടമാവുന്നു; ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഗോൾകീപ്പർ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിന്റെ ഏറ്റവും വലിയ തലവേദനയാണ് ഗോൾ കീപ്പിംഗ്. പ്രധാന ഗോൾ കീപ്പർ സച്ചിൻ സുരേഷ് സെക്കന്റ് ചോയിസ് സോം കുമാറും വല കാത്തെങ്കിലും ഗോൾ കൂടാരത്തിന് മുന്നിലെ പ്രശ്നം മാത്രം അവസാനിച്ചില്ല. എന്നാലിപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്‌സ് ആ
Football

വിദേശ താരം അരങ്ങേറും; സുപ്രധാന മാറ്റങ്ങൾ; നോർത്ത് ഈസ്റ്റിനെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇപ്രകാരം

സീസണിലെ പതിനേഴാം പോരാട്ടത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുകയാണ്. ജനുവരി 18 ന് കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. താൽകാലിക പരിശീലകൻ തോമസ് ചോഴ്സിന്റെ കീഴിൽ മികവ് കാണിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഹാട്രിക് വിജയം ലക്ഷ്യമാക്കിയാണ് നോർത്ത് ഈസ്റ്റിനെതിരെ
Football

വിദേശ താരത്തിന്റെ പ്രതിഫലം വർധിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്; എന്നാൽ, ക്ലബ്ബിൽ തുടരാൻ താൽപര്യം കാണിക്കാതെ താരം

കളിക്കാരുടെ കരാർ ഓട്ടോമാറ്റിക്കലി പുതുക്കാനുള്ള ഓപ്‌ഷനുകൾ ചില കരാറുകളിൽ ഉണ്ടാവാറുണ്ട്. താരങ്ങളുമായി കരാറിലേർപ്പെടുന്ന സമയത്ത് താരവും ക്ലബും മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങൾ കരാർ കാലാവധിക്കുള്ളിൽ നടപ്പിലായാൽ ചില കരാറുകൾ ഓട്ടോമാറ്റിക്കലി പുതുക്കപ്പെടും. എങ്കിലും ഓട്ടോമാറ്റിക്കലി പുതുക്കപ്പെടുന്ന കരാറിൽ നിന്ന് പിന്നോട്ട് പോകാൻ

Type & Enter to Search