Indian Super League

Football

പടിയിറങ്ങിയത് നാല് താരങ്ങൾ; എന്നിട്ടും പുതിയ സൈനിങ്ങുകൾ എവിടെ?? വീണ്ടും മഞ്ഞപ്പട രംഗത്ത്…

ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു ആഴ്ച കടന്നിരിക്കുകയാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ട്രാൻസ്ഫർ വിൻഡോയിൽ ഒരു നീക്കം പോലും നടന്നിട്ടില്ല. ഇതോടകം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നാല് സൂപ്പർ താരങ്ങളാണ് ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്‌
Football

പെപ്ര ബ്ലാസ്റ്റേഴ്‌സ് വിടുമോ? എന്താണ് പുതിയ അപ്‌ഡേറ്റ്..അറിയാം..

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഘാനൻ യുവതാരം ക്വമെ പെപ്ര അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. കാരണം, ഈ വർഷം മെയ് മാസത്തോട് കൂടിയാണ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സിൽ അവസാനിക്കുന്നത്. ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിൽ താരം ഒപ്പ്
East Bengal

വെനിസ്വേലൻ മുന്നേറ്റ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ; എതിരാളികൾ ഇനി കൂടുതൽ ശക്തർ…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വെനിസ്വേലൻ മുന്നേറ്റ താരമായ റിച്ചാർഡ് സെലിസിനെ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ. നിലവിലെ സീസൺന്റെ അവസാനം വരെ നീള്ളുന്ന കരാറിലാണ് താരം ഈസ്റ്റ്‌ ബംഗാളിലേക്ക് എത്തുന്നത്. 28 കാരനെ വെനിസ്വേലൻ ക്ലബ്ബായ അക്കാദമിയ പ്യൂർട്ടോ കാബെല്ലോ നിന്നാണ് ഇന്ത്യയിലേക്ക്
Football

അയാളെ ടീമിലെത്തിക്കരുത്; ലൂണയടക്കം ക്ലബ് വിടേണ്ടി വരും; മുന്നറിയിപ്പുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

കേരളാ ബ്ലാസ്റ്റേഴ്‌സ് തോമസ് ചോർസിനെ പരിശീലകനാക്കി ഈ സീസൺ പൂർത്തിയാക്കാനാണ് സാധ്യത. സ്റ്റാറേയുടെ സ്ഥിരം പകരക്കാരനായുള്ള പുതിയ പരിശീലകൻ അടുത്ത സീസൺ തുടക്കത്തിലെ വരുകയുള്ളു എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ സാധ്യത ലിസ്റ്റിൽ ഇടം പിടിച്ച
Football

ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ സ്വാഗതം ചെയ്ത് ഗോകുലം കേരള…

ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ആദ്യ താരമായിരുന്നു സൗരവ് മണ്ഡൽ. സൗരവ് ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളയിലേക്കാണ് കൂടുമാറിയത്. ഇപ്പോളിത സൗരവ് മണ്ഡലിന്റെ സൈനിങ് ഗോകുലം കേരള എഫ്സി ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഈ സീസൺ അവസാനം
KBFC

ഇഷാൻ പണ്ഡിതയുടെ ഭാവി എന്ത്, പ്രധാനപെട്ട ഒരു അപ്ഡേറ്റ് പുറത്ത്..

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരുപാട് പ്രതീക്ഷയോടെ എത്തിയ ഒരു താരമാണ് ഇഷാൻ പണ്ഡിത. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ താരത്തിന്റെ തന്റെ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. പക്ഷെ നിർഭാഗ്യ
KBFC

ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാർത്ത,ജീസസ് തിരിച്ചെത്തി??

2024 ബ്ലാസ്റ്റേഴ്‌സിന് മോശം വർഷമായിരുന്നു. 2025 ലെ ആദ്യത്തെ മത്സരം ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. പക്ഷെ രണ്ട് റെഡ് കാർഡുകൾ ബ്ലാസ്റ്റേഴ്‌സിന് കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിനെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ജീസസ് ജിമിനെസ്
Football

വില്പന മാത്രമല്ല, വമ്പൻ സൈനിങ്ങുകൾ നടത്താനും ബ്ലാസ്റ്റേഴ്‌സ്; പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ…

ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ട്രാൻസ്ഫർ വിൻഡോ തുറന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ഇതോടകം രണ്ട് താരങ്ങളെ വിറ്റ്
Football

ഇവാന്റെ പോരാളി ബൂട്ടഴിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സിന്റെ മുൻ വിദേശ താരം

എനസ് സിപോവിച്ച്. ഈ പേര് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ഇവാൻ വുകമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസണിലെ പ്രതിരോധ താരമായിരുന്നു ഈ ബോസ്നിയക്കാരൻ. ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ച 2021-22 സീസണിലെ ടീമിന്റെ പ്രധാന താരമായ സിപോവിച്ച് ഫുട്ബാളിൽ നിന്നും
Football

ബ്ലാസ്റ്റേഴ്‌സ് താരം സ്പെയിനിൽ ക്യാപ്റ്റനായി ആദ്യ മത്സരം വിജയിച്ചു?

റിയോടോ ബാഴ്സലോണ എന്ന സ്പാനിഷ് ക്ലബിന് വേണ്ടിയാണ് മോങ്കിൽ കളിച്ചത് എന്നാൽ താരത്തിന്റെ ക്യാപ്റ്റൻസിയിലാണ് ആദ്യ മത്സരത്തിൽ ടീം ഇറങ്ങിയത്.

Type & Enter to Search