Indian Super League

Football

കിടിലൻ താരം; മുൻ റിസേർവ് ടീം താരത്തെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി സജീവമാകുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മീഡിയ പങ്കാളികളായ മനോരമ ന്യൂസാണ് ഈ റൂമറുകൾക്ക് പിന്നിൽ. നേരത്തെ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. 2017 മുതൽ 2019 വരെ ബ്ലാസ്റ്റേഴ്‌സ്
Football

പണം മുഖ്യം; ഒഡീഷയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പോക്കറ്റിലെത്തുക വമ്പൻ തുക

ടീമിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഇല്ലെങ്കിലും പണമുണ്ടാക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിടുക്കരാണ്. വാഴക്ക ചിപ്സും ഗോലി സോഡയുമൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്കെതിരായ മത്സരത്തിലും പണമുണ്ടാക്കുനുള്ള സൂത്രം ഒപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്സിയ്ക്ക് കൈമാറിയ രാഹുൽ
Football

മുഹമ്മദൻസ് വരെ കീഴടക്കി?; എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നേടാൻ കഴിഞ്ഞില്ല, നാണക്കേട് തന്നെ?..

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഏറ്റവും വലിയ എതിരാളികളാണ് ബംഗളുരു എഫ്സി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്നതും ബംഗളുരുവിനെതിരെയാണ്. ഇതോടകം ഇരുവരും മുഖാമുഖം വന്ന 16 മത്സരങ്ങളിൽ വെറും നാല് മത്സരത്തിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ
Football

സൂപ്പർ താരങ്ങൾ തിരിച്ചെത്തുന്നു; ഒഡീഷയ്ക്കെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ…

കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ 16 ആം പോരാട്ടത്തിന് ഒരുങ്ങുകയാണ്. ജനുവരി 13 ന് കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരം വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കാം. അതിനാൽ നിർണായകമാണ് ഈ മത്സരം. മത്സരത്തിൽ
Football

രാഹുൽ കെപിക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാം?; പക്ഷെ വലിയ തുക മുടക്കണം, അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിയെ നേരിടും. രാഹുൽ കെപി ഒഡിഷയിലേക്ക് മാറിയതത്തോടെ, താരത്തിന്റെ ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള പ്രകടനം കാണാനായുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രാഹുൽ കെപിക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാൻ കഴിയില്ലായെന്നാണ്.
Football

രാഹുൽ കെപിക്ക് പകരം വമ്പൻ പേരുകൾ?; ബ്ലാസ്റ്റേഴ്‌സിന്റെ ഷോർട്ട് ലിസ്റ്റിൽ മലയാളിയും…

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും നാല് താരങ്ങളാണ് പടിയിറങ്ങിയത്. എന്നാൽ പകരം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ആരെയും സ്വന്തമാക്കിയിട്ടില്ല. ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിറ്റ ഏറ്റവും മികച്ച താരമായിരുന്നു രാഹുൽ കെപി. എന്നാൽ ബ്ലാസ്റ്റേഴ്‌സ്
Football

കൊച്ചിയെ വിറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരങ്ങളെല്ലാം മടങ്ങി വരുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിലെ 2024-25 സീസണിലെ 16ആം റൗണ്ട് മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തന്മാരായ ഒഡിഷ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒട്ടേറെ സന്തോഷക്കരമായ അപ്ഡേറ്റുകളാണ് വരുന്നത്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത്
Football

വരുന്നത് ലോബര തന്നെ..?; സൂചനകൾ പുറത്ത്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ പല പേരുകളും റൂമറുകളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഏറ്റവും സജീവമായ അഭ്യൂഹം ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബരയുടേതാണ്. എന്നാൽ ലോബരയുടെ വരവ് കേവലം അഭ്യൂഹമായി മാത്രം തള്ളിക്കളയാനാവില്ല.
Football

ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിൽ മണിപ്പൂരി താരവും

ജനുവരിയിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സ് ആകെ പൂർത്തീകരിച്ചത് രണ്ട് സൈനിംഗുകൾ മാത്രമാണ്. രണ്ടും പ്രീ-കോൺട്രാക്ട് ആയതിനാൽ ഇരുവരും അടുത്ത സീസണിൽ മാത്രമേ ക്ലബിനൊപ്പം ജോയിൻ ചെയ്യുകയുള്ളൂ. ജനുവരിയിൽ താരങ്ങളാരും വന്നില്ലെങ്കിലും റൂമറുകൾക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ, ഒരു മണിപ്പൂരി താരവുമായി ബന്ധപ്പെട്ട
Football

മുൻനിര ക്ലബ്ബുകൾ ഒഴിവാക്കി; നീണ്ട ഇടവേളയ്ക്ക് ശേഷം മുൻ ബ്ലാസ്റ്റേഴ്‌സ് താരം തിരിച്ചെത്തുന്നു

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജെസ്സൽ കാർനേരിയോ ആരാധകരാരും മറന്ന് കാണില്ല. ബ്ലാസ്റ്റേഴ്സിന്റെ നായകസ്ഥാനം വരെ അലങ്കരിച്ച ജെസ്സൽ നിലവിൽ ഫ്രീ ഏജന്റാണ്. എന്നാൽ താരം കേരളത്തിലേക്ക് വീണ്ടും തിരിച്ച് വരാനൊരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിലേക്കല്ല, മറിച്ച് കേരളാ പ്രീമിയർ ലീഗ് ക്ലബ് വയനാട്

Type & Enter to Search