Indian Super League

Football

നാലാം മഞ്ഞക്കാർഡ്; ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരത്തിന് അടുത്ത മത്സരം നഷ്ടമാവും

ഇന്നലെ ഒഡീഷയ്ക്കെതിരെ ജയിച്ചെങ്കിലും അടുത്ത മത്സരത്തിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒരു പ്രതിസന്ധി കാത്തിരിക്കുകയാണ്. നാലാം മഞ്ഞക്കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ മൂലം അടുത്ത മത്സരം കളിക്കാനാവില്ല എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന തിരിച്ചടി. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച പ്രതിരോധ താരം
Football

16 മാസങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് താരം തിരിച്ചെത്തി

'മിടുക്കനായിരുന്നു..പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു' സിദ്ദിഖിന്റെ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്സിൽ മിടുക്കും പരിശീലകരുടെ പ്രശംസയും പിടിച്ച് പറ്റിയ മലയാളി താരം പിന്നീട് ചിത്രത്തിലെ ഇല്ലാതായി. എങ്കിലും നീണ്ട 16 മാസങ്ങൾക്ക് ശേഷം താരം ബ്ലാസ്റ്റേഴ്സിന്റെ മാച്ച് സ്‌ക്വാഡിൽ
Football

ആരാധകരുടെ മോശം സമീപനത്തിൽ മനംനൊന്ത് കളം വിട്ട് ലൂണ; ഇതാണോ ലൂണയുടെ ലോയാലിറ്റിക്കുള്ള പ്രതിഫലം ( വീഡിയോ കാണാം)

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടനകൾ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധപരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലടക്കം ആരാധക പ്രതിഷേധം സജീവമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരിൽ ചിലർ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പാളിയതോടെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ
Football

25 ഷോട്ടുകൾ?; ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് കണക്കുകളിൽ സമ്പൂർണ്ണ ആധിപത്യം?‍?, പരിശോധിക്കാം…

ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സൗദയിയുടെ 90+5ആം മിനുട്ടിലെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മത്സരത്തിൽ ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതലെ സമ്പൂർണ്ണ ആധിപത്യമാണ് കാഴ്ച്ചവെച്ചത്.
KBFC

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു, മലയാളി സൂപ്പർ താരം ടീമിൽ തിരകേ എത്തി..

ഒഡിഷക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇലവൻ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇലവണിൽ ജീസസ് ഇല്ല. പരിക്ക് മാറി താരം തിരകേ എത്തുന്നതേയുള്ളു. പക്ഷെ താരം സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളി സൂപ്പർ താരം വിപിൻ സ്‌ക്വാഡിലേക്ക് തിരകേ എത്തിയിട്ടുണ്ട്. പരിക്ക് മൂലം കുറെ
Football

ഗ്രൗണ്ട് പണിയാകും; താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയേറെ; ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടേണ്ടത് പരിക്കിന്റെ ഭീതിയിൽ

ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അത് പ്ലേ ഓഫിന്റെ കാര്യത്തിൽ മാത്രമല്ല. നിലവിലെ പിച്ചിന്റെ അവസ്ഥയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡെയ്ഞ്ചർ സോണിലാണ് പന്ത് തട്ടുന്നത്. കാരണം വലിയൊരു പരിക്കിന്റെ ഭീതിയിലേക്ക് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ന്
KBFC

ടർഫിലേ കേടുപാട് നികത്തിയോ?!,ഇന്നത്തേ മത്സരം നടക്കുമോ, ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയെ നേരിടുകയാണ്. എന്നാൽ മത്സരത്തിന് മുന്നേ സ്റ്റേഡിയത്തിലെ പിച്ചിനെ പറ്റി ബ്ലാസ്റ്റേഴ്‌സ് ആശങ്കപെട്ടിരുന്നു.ഈ മത്സരം നടക്കാൻ വരെ സാധ്യതയില്ലെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതിയ അപ്ഡേറ്റ് സന്തോഷം നൽകുന്നതാണ്. ബ്ലാസ്റ്റേഴ്‌സ് ഒഡിഷ മത്സരം നിശ്ചയിച്ചത്
Football

തുടർ തോൽവികൾ; ഐഎസ്എൽ പരിശീലകന്റെ സ്ഥാനം ഉടൻ തെറിച്ചേക്കും

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുകയാണ്. ക്ലബ്ബിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്വപരമായ തിരുമാനങ്ങളാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ഈ സംഭവം ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, ഐഎസ്എല്ലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയും നേരിടുകയാണ്. കഴിഞ്ഞ സീസണിൽ
Football

കിടിലൻ താരം; മുൻ റിസേർവ് ടീം താരത്തെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി സജീവമാകുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മീഡിയ പങ്കാളികളായ മനോരമ ന്യൂസാണ് ഈ റൂമറുകൾക്ക് പിന്നിൽ. നേരത്തെ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. 2017 മുതൽ 2019 വരെ ബ്ലാസ്റ്റേഴ്‌സ്
Football

പണം മുഖ്യം; ഒഡീഷയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പോക്കറ്റിലെത്തുക വമ്പൻ തുക

ടീമിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഇല്ലെങ്കിലും പണമുണ്ടാക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിടുക്കരാണ്. വാഴക്ക ചിപ്സും ഗോലി സോഡയുമൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്കെതിരായ മത്സരത്തിലും പണമുണ്ടാക്കുനുള്ള സൂത്രം ഒപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്സിയ്ക്ക് കൈമാറിയ രാഹുൽ

Type & Enter to Search