Footballindian super league

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ തിരിച്ചു കേരളത്തിലേക്ക് വരുന്നു??സൈനിങ് തൂക്കി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിനു ശേഷം നിരവധി ട്രാൻസ്ഫർ നീക്കങ്ങളാണ് ട്രാൻസ്ഫർ മാർക്കറ്റിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സംബന്ധിച്ചും ട്രാൻസ്ഫർ വാർത്തകൾ പുറത്തുവരുന്നുണ്ട്.

Also Read –  വിദേശത്തു കളിക്കുന്ന കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ!ആകാംഷയോടെ ആരാധകർ??

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ നായകനായിരുന്ന ജെസൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ മറ്റൊരു ക്ലബ്ബിലേക്ക് എത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി 63 മത്സരങ്ങളിൽ കളിച്ച താരം 2023 ലാണ് ബംഗ്ലൂരു എഫ് സിയിലേക്ക് കൂടുമാറുന്നത്.

Also Read –  ഐ എസ് എൽ ചാമ്പ്യന്റെ സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്??ഇത് രണ്ടാമത്തെ ബ്ലാസ്റ്റേഴ്‌സ് സൈനിങ്..

ബംഗളൂരു രണ്ടു മത്സരങ്ങൾ മാത്രം ഐഎസ്എൽ കളിച്ചതാരം കേരള പ്രീമിയർ ലീഗൽ കളിക്കുന്ന വയനാട് യുണൈറ്റഡ്  എഫ്സിയിലേക്കാണ് വരുന്നത്. 34കാരനായ വിംഗ് ബാക്കിനെ ഇനി കേരള പ്രീമിയർ ലീഗിൽ കാണാം.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് അടുത്ത സീസണിൽ ടീമിലുണ്ടാവുമോ?എല്ലാം മാനേജ്മെന്റിന്റെ കയ്യിലാണ്..