Mohun Bagan Super Giant

Football

ബ്രസീലിയൻ മാന്ത്രിക്കൻ ഐഎസ്എലിലേക്ക്!! രണ്ട് ക്ലബ്ബുകൾ രംഗത്ത്, അപ്ഡേറ്റ് നൽക്കി മാർക്കസ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ബ്രസീലിയൻ
Football

ബ്ലാസ്റ്റേഴ്‌സിന് സുവർണ്ണാവസരം!! എതിരാളികളുടെ നിരയിൽ ഒരു വിദേശ താരം മാത്രം, ജയിക്കാൻ കഴിയുമോ??

സൂപ്പർ കപ്പിൽ നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാട്ടർ ഫൈനൽ യോഗ്യത നേടിയിരിക്കുകയാണ്. ക്വാട്ടർ ഫൈനലിൽ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. എന്നാൽ ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിനൊരു ആശ്വാസക്കരമായ
Brazil Football Team

മോഹൻ ബഗാന്റെ കിടിലൻ വിദേശ താരത്തെ തൂക്കാൻ ഐഎസ്എൽ വമ്പന്മാർ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുതത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് പ്രതിരോധ നിരയായിരിക്കും. ഇതിൽ ഏറ്റവും പങ്കുവഴിച്ചത് സ്കോട്ടിഷ് പ്രതിരോധ താരം ടോം ആൽഡ്രഡാണ്. ആദ്യ സീസണിൽ തന്നെ മോഹൻ ബഗാനായി ഗംഭീര
Football

ഇവന്മാർക്ക് പ്രാന്താണ്!!! കിടിലൻ ലെഫ്റ്റ് ബാക്ക് താരത്തെയും സ്വന്തമാക്കാൻ ചാമ്പ്യന്മാർ, ബ്ലാസ്റ്റേഴ്‌സൊക്കെ കണ്ടുപഠിക്കണം…

ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസണിലെ ചാമ്പ്യന്മാരായി ഉടൻ തന്നെ മോഹൻ ബഗാനുമായി ബന്ധപ്പെട്ട് കിടിലൻ ട്രാൻസ്ഫർ അപ്ഡേറ്റ് വന്നിരിക്കുകയാണ്. പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം മോഹൻ ബഗാൻ ബംഗളുരു എഫ്സിയുടെ ലെഫ്റ്റ് ബാക്ക് താരമായ നവോറെം റോഷൻ സിംഗിനെ സ്വന്തമാക്കാനുള്ള
Football

ബുണ്ടസ്ലിഗയിൽ കളിക്കുന്ന താരത്തെ കൊണ്ടുവരാൻ ഐഎസ്എൽ ചാമ്പ്യന്മാർ; ഇതൊക്കെയാണ് ട്രാൻസ്ഫർ?…

താരം നിലവിൽ കളിക്കുന്നത് ബുണ്ടസ്ലിഗയിലെ എഫ്സി സെന്റ് പോളിക്ക് വേണ്ടിയാണ്. അതായത് ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ടൂർണമെന്റിൽ.
Indian Super League

സ്പാനിഷ് ദേശീയ ടീമിനായി കളിച്ച താരം; കിടിലൻ മുന്നേറ്റ താരത്തെ ലക്ഷ്യമിട്ട് ഐഎസ്എൽ വമ്പന്മാർ

അറ്റാക്കിങ് മിഡ്ഫീൽഡർ, ലെഫ്റ്റ് വിങ്ങർ, സെൻട്രൽ ഫോർവേഡ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ് അദ്ദേഹം. സ്പാനിഷ് ക്ലബ്ബുകളായ ലാസ് പാൽമാസ്, വലൻസിയ, റെയോ വെല്ലക്കാനോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായും ഒരുതവണ അദ്ദേഹം
Indian Super League

ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയത് 47 കോടി; കാരണക്കാർ മാനേജ്‌മെന്റ് തന്നെ…

ബഗാനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള അന്തരം കേവലം പത്ത് കോടി മാത്രമാണ്. പക്ഷേ കിരീടത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും അവർ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ്. വിപണി മൂല്യത്തിൽ ബഗാന് തൊട്ടു പിന്നിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമുക്കൊരു കിരീടം പോലും ലഭിക്കാത്തത്? പരിശോധിക്കാം…
Football

ബ്ലാസ്റ്റേഴ്‌സിന്റെ പഴയ പ്രതാപമെല്ലാം പോയോ??? ഈ കാര്യത്തിൽ ഇനി ഐഎസ്എൽ ചാമ്പ്യന്മാർ വാഴും?, കണക്കുകൾ ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ്‌ മാനേജ്മെന്റിന്റെ അനാസ്ഥകളും പിഴവുകളും മൂലം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ കുറഞ്ഞ് വരുന്നുണ്ട്. പണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനായി കൊച്ചി സ്റ്റേഡിയം നിറഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ സ്റ്റേഡിയത്തിന്റെ

Type & Enter to Search