കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ് അവരുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നോഹ ബ്ലാസ്റ്റേഴ്സിൽ തുടരും എന്നാണ് റിപ്പോർട്ട്.
പുതിയ പരിശീലകൻ എത്തിയതോടെ നോഹ ടീം വിടുമെന്ന അഭ്യൂഹം നിലവിൽ ഉണ്ടായിരുന്നു.അദ്ദേഹം മറ്റു ഐ എസ് എൽ ക്ലബുകളിലേക്ക് പോവുമെന്നും പറഞ്ഞിരുന്നു.
എന്നാൽ പുതിയ കോച്ച് ഡേവിഡ് കട്ടാളയുടെ പ്ലാനിങ്ങിൽ നോഹയുണ്ട് എന്നും അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നും.പറയുന്നു.
താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സ് ഉടൻ പുതുക്കും എന്നാണ് മാർക്കസ് അടക്കം നൽകുന്ന റിപ്പോർട്ട്.