ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി രണ്ട് വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ വളരെയധികം പ്രതീക്ഷകളുമായി വന്ന സ്വീഡിഷ് പരിശീലകൻ മൈകൽ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിന് തുടർന്ന് ടീമിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും പുതിയ പരിശീലകനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. നിലവിൽ പുറത്തുവരുന്ന
ഇന്ത്യൻ സൂപ്പർ ലീഗ് കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച പരിശീലകന്മാരിൽ ഒരാളായ സെർജിയോ ലോബേരയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ഒഡിഷയുടെ പരിശീലകനെ മൂന്ന് വർഷ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. മനോരമ ന്യൂസാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐഎസ്എലിൽ ഒഡിഷക്ക്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സീസണിലെ ഗോളികീപ്പർമാരുടെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇതാ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പുതിയ ഗോൾകീപ്പറെ
കഴിഞ്ഞ ദിവസം ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ്ങായി കേരള ബ്ലാസ്റ്റേഴ്‌സ് മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെ സ്വന്തമാക്കിയിരിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ഡുസാൻ ലഗേറ്ററിനെ ഏത് താരത്തിന് പകരമാണ് സ്വന്തമാക്കിയത്തിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളാണ് വന്നത്. ഇപ്പോളിത ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക
കേരളാ ബ്ലാസ്റ്റേഴ്സിൽ രണ്ട് സീസണുകളിൽ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിനായി ഒരൊറ്റ ഔദ്യോഗിക മത്സരം പോലും കളിക്കാതെ ക്ലബ് വിട്ട താരമാണ് ഓസ്‌ട്രേലിയൻ മുന്നേറ്റ താരം ജോഷുവ സോട്ടിരിയോ. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട താരം ഇപ്പോൾ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. ചാമ്പ്യൻ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിന്റെ ഏറ്റവും വലിയ തലവേദനയാണ് ഗോൾ കീപ്പിംഗ്. പ്രധാന ഗോൾ കീപ്പർ സച്ചിൻ സുരേഷ് സെക്കന്റ് ചോയിസ് സോം കുമാറും വല കാത്തെങ്കിലും ഗോൾ കൂടാരത്തിന് മുന്നിലെ പ്രശ്നം മാത്രം അവസാനിച്ചില്ല. എന്നാലിപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്‌സ് ആ
തുടർച്ചയായ ടെസ്റ്റ് പരാജയവും ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിൽ നിന്നും പുറത്താവുകയും ചെയ്ത സാഹചര്യത്തിൽ ബിസിസിഐ താരങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റ ചട്ടമാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത താരങ്ങൾക്കെതിരെയുള്ള നടപടി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ
2024-25 സീസൺ മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ യുവ പ്രതിരോധ നിര താരമായ തോമസ് ചെറിയാനെ ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്‌സിലേക്ക് പറഞ്ഞയച്ചിരുന്നു. പക്ഷെ ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ മുന്നേറ്റ താരം ക്വാമെ പെപ്രയും ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്. താരത്തെ ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗ് ക്ലബ്ബിലേക്ക് പറഞ്ഞയക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.