ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സൗദയിയുടെ 90+5ആം മിനുട്ടിലെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മത്സരത്തിൽ ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതലെ സമ്പൂർണ്ണ ആധിപത്യമാണ് കാഴ്ച്ചവെച്ചത്.
ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അത് പ്ലേ ഓഫിന്റെ കാര്യത്തിൽ മാത്രമല്ല. നിലവിലെ പിച്ചിന്റെ അവസ്ഥയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡെയ്ഞ്ചർ സോണിലാണ് പന്ത് തട്ടുന്നത്. കാരണം വലിയൊരു പരിക്കിന്റെ ഭീതിയിലേക്ക് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ന്
Rfdl" ൽ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് ഇന്ന് മത്സരമുണ്ടായിരുന്നു. ശ്രീനിധി ഡെക്കാനായിരുന്നു എതിരാളികൾ.ഇന്ത്യൻ സമയം രാവിലെ 10 മണിക്കായിരുന്നു മത്സരം.മഹാരാജാസ് ഗ്രൗണ്ടിലായിരുന്നു മത്സരം. മത്സരത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇലവൻ ഇതാ.. Jaseen, Devo, Sherin, Siddharth, Ebin©, Jaganath, Saheef, Freddy,
ഇന്ത്യൻ പരിശീലകനാവുന്നതിന് മുമ്പ് മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തിയിരുന്ന താരമായിരിക്കുന്നു ഗൗതം ഗംഭീർ. അതിനാൽ ഗംഭീർ ഇന്ത്യൻ പരിശീലകനായി വന്നപ്പോൾ സഞ്ജു ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഗില്ലിനും ജയ്‌സ്വാളിനും വിശ്രമം ലഭിക്കുന്ന സാഹചര്യത്തിൽ മാത്രം ടി20 കളിയ്ക്കാൻ സഞ്ജുവിന്
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുകയാണ്. ക്ലബ്ബിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്വപരമായ തിരുമാനങ്ങളാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ഈ സംഭവം ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, ഐഎസ്എല്ലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയും നേരിടുകയാണ്. കഴിഞ്ഞ സീസണിൽ
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ക്കാണ് ഈ മത്സരം. കൊച്ചിയാണ് വേദി. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കണക്കുകൾ ഒന്ന് പരിശോധിക്കാം 23 മത്സരങ്ങളാണ് ഇരു ടീമുകളും പരസ്പരം ഐ എസ് എല്ലിൽ
കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി സജീവമാകുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മീഡിയ പങ്കാളികളായ മനോരമ ന്യൂസാണ് ഈ റൂമറുകൾക്ക് പിന്നിൽ. നേരത്തെ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. 2017 മുതൽ 2019 വരെ ബ്ലാസ്റ്റേഴ്‌സ്
ടീമിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഇല്ലെങ്കിലും പണമുണ്ടാക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിടുക്കരാണ്. വാഴക്ക ചിപ്സും ഗോലി സോഡയുമൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്കെതിരായ മത്സരത്തിലും പണമുണ്ടാക്കുനുള്ള സൂത്രം ഒപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്സിയ്ക്ക് കൈമാറിയ രാഹുൽ
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയെ നേരിടാൻ ഒരുങ്ങുകയാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 7.30 ക്ക് ആരംഭിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. എന്നാൽ ഈ മത്സരത്തേക്കാൾ ശ്രദ്ധ ആകർഷിക്കാൻ പോകുന്നത് മറ്റൊരു കാര്യമാണ്. മഞ്ഞപടയും മാനേജ്മെന്റും തമ്മിലുള്ള പോര് മുറുകയാണ്.തങ്ങളുടെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഏറ്റവും വലിയ എതിരാളികളാണ് ബംഗളുരു എഫ്സി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്നതും ബംഗളുരുവിനെതിരെയാണ്. ഇതോടകം ഇരുവരും മുഖാമുഖം വന്ന 16 മത്സരങ്ങളിൽ വെറും നാല് മത്സരത്തിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ