സീസണിലെ അടുത്ത മത്സരത്തിനായുള്ള ഒരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ജനുവരി 13 ന് ഒഡീഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അവസാന മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ പഞ്ചാബിനെതിരെ നേടിയ കാർഡുകൾ മൂലം സസ്‌പെൻഷനിലായ
മലയാളി താരം രാഹുൽ കെപിയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കഷ്ടകാലം അവസാനിച്ചിരിക്കുകയാണ്. കഷ്ടകാലം അവസാനിച്ചു എന്ന് മാത്രമാണ് നല്ല കാലം വന്ന് തുടങ്ങിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിൽ എത്തിയ ആദ്യ മത്സരത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഈ മലയാളി
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡിഷ എഫ്സിയിലെത്തിയ രാഹുൽ കെപി, ഇന്ന് ഇതാ ചെന്നൈക്കെതിരായ മത്സരത്തിൽ ഒഡിഷക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. താരത്തിന് ആദ്യ ഇലവനിൽ തന്നെ ഇടം നേടാൻ കഴിഞ്ഞിരുന്നു. മത്സരം ഇരു ടീമും രണ്ട് ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ചെന്നൈക്കായി
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങളും കാത്തിരിപ്പാണ്. ഇതിനോടകം ഈ ജനുവരിയിൽ 4 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇത് വരെ ആരും ക്ലബ്ബിൽ എത്തിയിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോ പാളാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
ഈ വർഷം ജൂണോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ- നസ്‌റും തമ്മിലുള്ള കരാർ അവസാനിക്കും. അൽ- നസ്‌റിന് താരവുമായി പുതിയ കരാറിലെത്താൻ ആഗ്രഹമുണ്ടെങ്കിലും താരം ഇത് വരെ ക്ലബ്ബുമായി കരാർ പുതുക്കിയിട്ടില്ല. റോണോ കരാർ പുതുക്കാത്തത് അദ്ദേഹം മറ്റൊരു ക്ലബ്ബിലേക്ക് പോകാൻ
50+1 റൂൾ. ജർമൻ ഫുട്ബോൾ അസോസിയേഷൻ നടപ്പിലാക്കിയ ഈ നിയമത്തെ പറ്റി പലരും കേട്ട് കാണും, സമകാല സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം കാണണമെങ്കിൽ ഏറ്റവും അത്യവശ്യമായി നടപ്പിലാക്കേണ്ട നിയമമാണിത്. എന്താണ് 50+1 റൂൾ? ഒന്ന് പരിശോധിച്ചാലോ.. ആരാധകർക്ക്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോവുന്നത്. നിലവിൽ 17 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിക്കെതിരെയാണ് കളിക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം
Rfdl സോണൽ ടൂർണമെന്റിന്റെ ഉത്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് വിജയം.റൂട്ട്സ് എഫ് സിയായിരുന്നു എതിരാളികൾ.ഉച്ചക്ക് 3.30 ക്കായിരുന്നു മത്സരം.മഹാരാജാസ് ഗ്രൗണ്ടിലായിരുന്നു മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സോം കുമാർ റിസേർവ് ടീമിന് വേണ്ടി സ്റ്റാർട്ട് ചെയ്തു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്
ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്കിന് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിൽ എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌കാണ് തന്റെ മകൻ ലിവർപൂൾ ക്ലബ്ബിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചത്. അതോടൊപ്പം ഇപ്പോളിത ലിവർപൂളിന്റെ മുഖ്യ ഓഹരിയുടമകളായി
തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് കടന്ന് പോകുന്നത്. പക്ഷെ ചിരവൈരികളായ ലിവർപൂളിനെതിരെയും മാഞ്ചേസ്റ്റർ സിറ്റിക്കെതിരെ മികച്ച പ്രകടനം അവർ കാഴ്ച വെച്ചിരുന്നു. അതിന് കാരണം അമദ് ഡിയാലോ എന്നാ 22 വയസ്സുകാരനാണ് ഒരു സീസണിൽ തന്നെ ആൻഫീൽഡിലും എത്തിഹാഡിലും