വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇല്ലാതെ ഇന്ത്യൻ യുവനിര എങ്ങനെ ഇംഗ്ലീഷ് നിരയെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ ആദ്യ പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ് ആദ്യ മത്സരം നടക്കുന്ന ലീഡ്സിലെ പിച്ച്.
നഷ്ടപരിഹാര തുകയ്ക്ക് പകരമായി ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിനെ വീണ്ടും ഐപിഎല്ലിൽ കളിപ്പിക്കുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ ബിസിസിഐ ടസ്‌കേഴ്‌സിനെ തിരിച്ച് വിളിക്കുമോ? എന്താണ് സാദ്ധ്യതകൾ? പരിശോധിക്കാം..
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വിരാമം നൽകി കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചിന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ട് സീസൺ ബ്ലാസ്റ്റേഴ്‌സിൽ ചിലവഴച്ചതിന് ശേഷമാണ് മിലോസ് ക്ലബ് വിട്ടത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് വിട്ട മിലോസ്,
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് ദൊഡ്ഡ ഗണേഷ് രംഗത്ത് വന്നത്.
70000 ത്തോളം കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിൽ പലതിലും വിറ്റു പോകുന്നത് ഇരുപതിനായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്.
ബിബിഎൽ ഡ്രാഫ്റ്റിൽ ഏതെങ്കിലും ക്ലബ്ബ് താരത്തെ സ്വന്തമാക്കിയാൽ ബിബിഎല്ലിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറും.
2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിച്ച സ്റ്റീവ് കോപ്പൽ കാലഘട്ടത്തെ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. അന്ന് കേവലം 7 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രം നേടാനായ താരം ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച ലെവലിലാണ്.
കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. വെല്ലുവുളികളേറെ നിറഞ്ഞ ആദ്യ പോരാട്ടത്തിന് ഇറങ്ങും മുമ്പെ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ താരം രവി അശ്വിൻ.
ഇരുകക്ഷികളും തമ്മിൽ ഒരു ചർച്ച നടന്നതായി ഖേൽ സമാചാർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ഡീൽ പൂർത്തിയാക്കുക എളുപ്പകരമല്ലെന്നും അവർ പങ്ക് വെച്ച റിപ്പോർട്ടിൽ പറയുന്നു.
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഓസിസ് ടീമിൽ അഴിച്ച് പണികൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. നായകൻ പാറ്റ് കമ്മിൻസ് അടക്കം ഇക്കാര്യത്തിൽ സൂചനകൾ നൽകിയിരുന്നു. പ്രധാനമായും 3 താരങ്ങളുടെ സ്ഥാനമാണ് ഭീഷണിയിലുള്ളത്.









