Sports

Cricket

സഞ്ജു ടൂ സിഎസ്കെ ലോഡിങ്..?; കാത്തിരുന്ന നീക്കം സംഭവിക്കുമോ..

ഐപിഎല്ലിൽ ലേലത്തിലൂടെ മാത്രമല്ല, ട്രേഡ് ഓപ്‌ഷനിലൂടെയും ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാം. നേരത്തെ ഹർദിക് പാണ്ട്യയെ മുംബൈ ഇന്ത്യൻസ് തിരിച്ചെത്തിച്ചത് ഇതേ ട്രേഡ് ഓപ്‌ഷനിലാണ്.
Football

തള്ളല്ല, ഇവൻ കിടു; ബ്ലാസ്റ്റേഴ്സിലേക്ക് മികച്ചൊരു യുവതാരമെത്തുന്നു

കഴിഞ്ഞ വർഷം ഏപ്രിലിൽ കാനേഡിയൻ പ്രീമിയർ ലീഗ് ക്ലബായ അത്ലറ്റിക്കോ ഒറ്റാവിയ ട്രയൽസിനായി കഷ്ണിച്ച താരമാണ് എഡ്മണ്ട്
Cricket

നിർണായക സമയത്ത് തുഴച്ചിൽ; രാജസ്ഥാൻ തോറ്റതിന്റെ ഉത്തരവാദി അവൻ ഒറ്റ ഒരുത്തൻ

ഇന്നത്തെ മത്സരത്തിൽ ധ്രുവ് ജുറേൽ നേടിയത് 34 പന്തിൽ 47 റൺസാണ്. സ്‌കോർ ബോർഡ് പരിശോധിക്കുമ്പോൾ ഇത് ഒരു ശരാശരി പ്രകടനമാണെന്ന് തോന്നുമെങ്കിലും കളി കണ്ടവർക്ക് ജുറേലിന്റെ ഇന്നിംഗ്സ് തുഴച്ചിലാണെന്ന് മനസിലാവും..
Cricket

സഞ്ജുവിന്റെ വില മനസിലാവുന്നത് ഇപ്പോഴാണ്; ചർച്ചയായി പരാഗിന്റെ മണ്ടൻ തീരുമാനം

രാജസ്ഥാന്റെ താൽകാലിക നായകൻ റിയാൻ പരാഗിന്റെ ഒരു തെറ്റാത്ത തീരുമാനം കൂടി ചർച്ചയാവുകയാണ്. ആർസിബി ബാറ്റിംഗ് കോച്ചായ ദിനേശ് കാർത്തിക്കടക്കം ഇക്കാര്യം പരോക്ഷമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
Cricket

നിയമവിരുദ്ധ ഫീൽഡിങ്; എന്നിട്ടും രാജസ്ഥാന്റെ അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

ഐപിഎല്ലിലെ ആർസിബി- രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ ആർസിബി താരം നടത്തിയ ഐസിസി നിയമലംഘനം ഇപ്പോൾ ചർച്ചയാവുകയാണ്. ആർസിബി താരം സുയാഷ്‌ ശർമയാണ് നിയമവിരുദ്ധ ഫീൽഡിങ് നടത്തിയത്.
Football

ബ്ലാസ്റ്റേഴ്‌സിന് സുവർണ്ണാവസരം!! എതിരാളികളുടെ നിരയിൽ ഒരു വിദേശ താരം മാത്രം, ജയിക്കാൻ കഴിയുമോ??

സൂപ്പർ കപ്പിൽ നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാട്ടർ ഫൈനൽ യോഗ്യത നേടിയിരിക്കുകയാണ്. ക്വാട്ടർ ഫൈനലിൽ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. എന്നാൽ ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിനൊരു ആശ്വാസക്കരമായ
Football

6 വർഷം ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ ഇല്ലാത്ത ഇമ്പാക്ട് പുതിയ ക്ലബ്ബിൽ വെറും 6 മത്സരം കൊണ്ട്; പഴയ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഓർമ്മയുണ്ടോ?

നിലവിൽ ഐ- ലീഗ് ക്ലബ് ഇന്റർ കാശിക്ക് വേണ്ടിയാണ് ഈ 27 കാരൻ കളിക്കുന്നത്. കാശിക്കായി 6 മത്സരങ്ങളിൽ രണ്ട് കിടിലൻ ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
Brazil Football Team

മോഹൻ ബഗാന്റെ കിടിലൻ വിദേശ താരത്തെ തൂക്കാൻ ഐഎസ്എൽ വമ്പന്മാർ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുതത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് പ്രതിരോധ നിരയായിരിക്കും. ഇതിൽ ഏറ്റവും പങ്കുവഴിച്ചത് സ്കോട്ടിഷ് പ്രതിരോധ താരം ടോം ആൽഡ്രഡാണ്. ആദ്യ സീസണിൽ തന്നെ മോഹൻ ബഗാനായി ഗംഭീര
Cricket

വിഘ്‌നേശിന് പിഴച്ചു; സാഹചര്യം മുതലെടുത്തില്ല

വിഘ്‌നേശിനെ ഇനിയും പന്തേൽപ്പിച്ചിരുവെങ്കിൽ മുംബൈയ്ക്ക് അത് തിരിച്ചടിയാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഹർദിക് എടുത്ത തീരുമാനം യാതൊരു രീതിയിലും വിമർശിക്കാനാവില്ല.
Football

പരിശീലനത്തിൽ പങ്കെടുത്തില്ല; ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരം മോഹൻ ബഗാനെതിരെ കളിച്ചേക്കില്ല…

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കുമോയെന്നാണ്. എന്നാൽ ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കാൻ സാധ്യതയില്ലായെന്നാണ്. താരം ബുധനാഴ്ച നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ

Type & Enter to Search