ഖത്തറിനോട് 3-0 ത്തിന് വിജയിച്ചാണ് അവർ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.48 ടീമുകൾ അടുത്ത ലോകക്കപ്പിൽ കളിക്കുന്നുണ്ട്.
കഴിഞ്ഞ സീസണുകളിൽ വാക്ക് പാലിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് വരാൻ പോകുന്ന ഐ എസ് എൽ സീസണിന് മുൻപായി ഇത്തവണയെങ്കിലും ആരാധകർ ആഗ്രഹിച്ചത് പോലെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തന്നാൽ ബംഗ്ലൂരു എഫ്സി ക്ക് വേണ്ടി കളിക്കുന്ന ഓസ്ട്രേലിയൻ സൂപ്പർ താരം റയാൻ വില്യംസ് ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് വരുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിനുശേഷം രണ്ടു മാസങ്ങൾ മാത്രം പിന്നിടവേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിംഗ് ക്ലബ്ബിനോട് വിട പറയുവാൻ തീരുമാനിച്ചത്.
ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സി പുതിയ സൈനിങ് സ്വന്തമാക്കാൻ പോവുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന സ്പാനിഷ് പരിശീലകന് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ടീമിനെ വെച്ചുകൊണ്ട് കിരീടം നേടുക എന്ന വലിയ വെല്ലുവിളിയാണുള്ളത്.
2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കേറിയ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു അര്ജന്റീനിയൻ സ്ട്രൈക്കർ പെരേര ഡയസ്. ആ ഒരു സീസണിൽ 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് താരം നേടിയത്. ഇപ്പോളിത താരം തന്റെ ഇൻസ്റ്റാഗ്രാം
ഇതിൽ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതുതാരങ്ങളെ ടീമിൽ എത്തിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
മിഖായേൽ സ്റ്റഹ്രയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പുതിയ പരിശീലകനാണ് ഡേവിഡ് കാറ്റല. കാറ്റലയ്ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിൽ ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായി റാഫ മോണ്ടിനെഗ്രയെയും മാനേജ്‍മെന്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോളിത റാഫ മോണ്ടിനെഗ്രെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. റാഫ തന്റെ സാമൂഹിക
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ടീമിനെ അണിനിരത്തി അടുത്ത സീസണിൽ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.








