Football news malayalam

Indian Super League

ടീം വിട്ടുപോയി വിദേശതാരവും ടീം വിടാനൊരുങ്ങി സൂപ്പർതാരങ്ങളും, ബ്ലാസ്റ്റേഴ്‌സ് മനസ്സ് വെച്ചാൽ ഒരുപിടി താരങ്ങൾ ഇങ്ങുപോരും??

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ സീസണിന് മധ്യഭാഗത്തുവച്ച്  തങ്ങളുടെ മുഖ്യ പരിശീലകനെ പുറത്താക്കിയതിനു ശേഷം പകരം മറ്റൊരു പരിശീലകനെ കൊണ്ടുവരാനുള്ള തിരക്കിലാണ്.
Indian Super League

ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുമോ ആശാൻ? മാനേജ്മെന്റുമായ ചർച്ചകളിൽ പ്രതികരിച്ചു വുകമനോവിച്..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ മൂന്നു സീസണുകളിൽ പരിശീലിപ്പിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്സിൽ മടങ്ങിയെത്തിയേക്കുമെന്ന് ട്രാൻസ്ഫർ റൂമറുകളുണ്ട്.
Indian Super League

ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ എതിരാളികൾ കൊടുത്ത പരാതിയിൽ അവർ ചമ്മിപ്പോയി??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിലെ അവസാന ടൂർണമെന്റ് ആയ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ്.
Football

ഗംഭീര നീക്കം!! എതിരാളികളുടെ കിടിലൻ പ്ലേയറെ സ്വന്തമാക്കാൻ ചാമ്പ്യന്മാർ, അപ്ഡേറ്റ് ഇതാ…

നിലവിൽ ഗോവയുടെ കിടിലൻ പ്രകടനം കാഴ്ച്ചവെക്കുന്ന ബ്രൈസൺ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് MBSG.
Indian Super League

ഇവാൻ ആശാനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ വന്നു, ഓഫറുകളും നൽകിയെന്ന് ഇവാൻ!!

കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞതിനുശേഷം എന്തിന് സൂപ്പർ ലീഗിൽ നിന്നുമുള്ള നിരവധി ക്ലബ്ബുകൾ തന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇവാൻ വുകമനോവിച്.
Football

ഐഎസ്എൽ വമ്പന്മാരിൽ പൊട്ടിത്തെറി; താരങ്ങളും പരിശീലകരും ക്ലബ്‌ വിടുന്നു…

പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ ഒഡിഷ സ്‌ക്വാഡിൽ നിരവധി പ്രശ്നങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ്‌ യോഗ്യത നേടാൻ ഒഡിഷ എഫ്സിക്ക് കഴിഞ്ഞിട്ടില്ല.
Football

ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ വമ്പന്മാർ സ്വന്തമാക്കാൻ വന്നു; വെള്ളിപ്പെടുത്തലുമായി ഇവാനാശാൻ…

അദ്ദേഹത്തിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും എന്തിനാണ് മാനേജ്‍മെന്റ് ഇവാനാശാനെ പുറത്താക്കിയതെന്ന് ഇപ്പോഴും ചോദ്യ ചിഹ്നമാണ്. എന്നാൽ മറുഭാഗത്ത്‌ ബ്ലാസ്റ്റേഴ്‌സ് ഇവാനാശാനെ പുറത്താക്കാൻ കത്തിരുന്ന ചില ടീമുകളുമുണ്ടായിരുന്നു.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സൂപ്പർതാരം എതിരാളികളുമായി ട്രാൻസ്ഫർ ചർച്ചകൾ ആരംഭിച്ചു!!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിരവധി താരങ്ങളുടെ ട്രാൻസ്ഫർ നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോൾ തന്നെ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Indian Super League

ക്ലബ്ബുമായുള്ള ബന്ധം തകർന്നടിഞ്ഞു, യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യതകൾ കൂടി??

ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകന് വേണ്ടി കാര്യമായിട്ട് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മികച്ച പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
Indian Super League

സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള യൂറോപ്യൻ സൈനിങ്സ് ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ്??

യൂറോപ്പിൽ നിന്നുമുള്ളവരെയാണ് പ്രധാനമായും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തങ്ങളുടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്.

Type & Enter to Search