ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസണിലെ ചാമ്പ്യന്മാരായി ഉടൻ തന്നെ മോഹൻ ബഗാനുമായി ബന്ധപ്പെട്ട് കിടിലൻ ട്രാൻസ്ഫർ അപ്ഡേറ്റ് വന്നിരിക്കുകയാണ്. പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം മോഹൻ ബഗാൻ ബംഗളുരു എഫ്സിയുടെ ലെഫ്റ്റ് ബാക്ക് താരമായ നവോറെം റോഷൻ സിംഗിനെ സ്വന്തമാക്കാനുള്ള
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം അടുത്ത സീസണിൽ തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതിരുന്ന അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന സാധ്യതകൾ തള്ളിക്കളയാനാവില്ല.
ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ് കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ചില താരങ്ങളുടെ ബ്ലാസ്റ്റേഴ്സ് ടീമിലെ ഭാവി സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടായേക്കും. മൂന്നു വിദേശ താരങ്ങൾ പുറത്തേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഇപ്പോൾതന്നെ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ വിദേശ താരങ്ങൾക്ക് വേണ്ടി വല വിരിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ആദ്യ വിദേശ സൈനിങ്ങിന്റെ കാര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോസിറ്റീവ് നീക്കങ്ങൾ നടത്തിയത്. സ്പാനിഷ് സൂപ്പർതാരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ സീസണിൽ തന്നെ ലൂണ ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സ് അവസാനിക്കുന്ന പക്ഷം ലൂണ ക്ലബ് വിടുമെന്നാണ് നിഗമനം.
ഈ ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ക്ലബിന്റെ നിക്ഷേപകരായിരുന്ന മറ്റൊരു കമ്പനിയും ബ്ലാസ്റ്റേഴ്‌സിനായി രംഗത്തുണ്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ മാത്രമാണ്. ടീമിന്റെ വിപണിമൂല്യത്തില്‍ അടുത്ത കാലത്ത് വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്ന തുകയുടെ അടുത്തു പോലും എത്തുന്നില്ല
വിദേശ താരങ്ങൾ ഉൾപ്പടെയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങളുടെ ട്രാൻസ്ഫർ ചർച്ചകളും നീക്കങ്ങളുമാണ് നിലവിൽ അണിയറയിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ട്രാൻസ്ഫർ വിൻഡോയാണ് മുന്നിൽ വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന വിദേശ സൂപ്പർതാരം ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം ഫോം ഔട്ടായി പോവുകയാണ്, ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്ന ഈ വിദേശതാരത്തിന് നിലവിൽ കളിക്കുന്ന ക്ലബ്ബിൽ തിളങ്ങാനാവുന്നില്ല.
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞു. പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങൾ നടത്തുമെന്നാണ്. നേരത്തെ വന്ന റിപ്പോർട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് മുന്നേറ്റ താരമായ സെർജിയോ







