ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി വിദേശ സൈനിങ്‌സ് പൂർത്തിയാക്കുവാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ വിദേശ താരങ്ങളെ സൈൻ ചെയ്യാവാനുള്ള നീക്കങ്ങളിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ കാര്യമായി അഴിച്ചുപണികൾക്കൊരുങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നോട്ടമിട്ട് വെച്ചിരുന്ന വിദേശ സൂപ്പർ താരത്തിനെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന വിദേശ സൂപ്പർതാരത്തിനെ ടീമിൽ നിലനിർത്തണോ അതോ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കണോ എന്ന കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനം കൈകൊള്ളുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങളുമായി പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.
കേരളത്തിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്കളിലൂടെയാണ് താൻ കളിച്ചു വളർന്നതെന്നും തന്റെ കരിയർ നേടിയ നേട്ടങ്ങളൊക്കെ പിന്നിലെല്ലാം സേവൻസ് ആണ് തുടക്കം കുറിച്ചതെന്നും സൂപ്പർതാരം പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കാൻ ഒരുങ്ങവേ സൂപ്പർ താരത്തിനെ വിൽക്കാൻ തയ്യാറായി നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മുൻപിലേക്ക് ഓഫറുകൾ വരികയാണ്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീമിനെ ശക്തമാക്കുന്ന കിടിലൻ വിദേശ സൈനിംഗ് ടീമിലേക്ക് കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളും തുടരുകയാണ്...
ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ വിദേശ താരങ്ങളുടെ സൈനിംഗ് ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. Also Read - പെരേര ഡയസിനെ കൈവിട്ട് ബാംഗ്ലൂരു👀 സൂപ്പർതാരത്തിന്റെ സൈനിങ് ഇനിയെങ്ങോട്ടാണ്??
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്ന സൂപ്പർ താരത്തിന്റെ സൈനിങ് ആണ് നിലവിൽ ഏകദേശം പൂർത്തിയായിട്ടുള്ളത്.







