Kerala Blasters FC

Uncategorized

അഡ്രിയാൻ ലൂണക് പോകാൻ താല്പര്യമില്ല😍🔥പക്ഷെ മാനേജ്മെന്റ് ഇങ്ങനെയാണേൽ വേറെ വഴിയില്ല!!

നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നായകനായ അഡ്രിയാൻ ലൂണ പുറത്തുപോവാനുള്ള സാധ്യതകൾ തള്ളികളായാനാവില്ല.
Uncategorized

നിങ്ങൾക്ക് വേണ്ടെങ്കിൽ ലൂണയേ ഞങ്ങൾക്ക് തരൂ.!! ലൂണയേ സൈൻ ചെയ്യാൻ എതിരാളികൾ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ കൈമാറ്റങ്ങളാണ് നടക്കാൻ പോകുന്നത്.
Uncategorized

കിടിലൻ വെടിക്കെട്ട് വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥ഈ സൂപ്പർതാരം വരുമോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പ് തുടങ്ങുന്നതിനു മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വിദേശ സൈനിംഗ് പുതുതായി കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.
Uncategorized

ലൂണിയുടെ കാര്യം തീരുമാനമായി;താരം ക്ലബ് വിടും

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ലൂണയോട് മറ്റൊരു ക്ലബ് നോക്കാൻ പറഞ്ഞിട്ടുണ്ട്.ഇത് പ്രകാരം താരത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ.
indian super league

ലൂണയോട് ടീം വിടാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്

ക്ലബിന്റെ ഭാവി പദ്ധതിയിൽ ലൂണക്ക് ഇതോടെ സ്ഥാനമില്ലന്നാണ് മനസ്സിലകൻ.അതോടെ അടുത്ത സീസിനിലേക്ക് താരം ഉണ്ടാവില്ലന്ന് ഉറപ്പിക്കാം
Football

സമ്മറിലെ ആദ്യ സൈനിങ്‌ പ്രഖ്യാപനത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; വരുന്നത് പ്രതിരോധ താരം

സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ്‌ പൂർത്തിയാവുകയാണ്. നേരത്തെ പ്രീ- കോൺട്രാക്ടിൽ എത്തിയതിനാൽ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
Uncategorized

Breaking News : ലൂണയോട് ടീം വിട്ടു പോവാൻ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടു!! ഞെട്ടലോടെ ഫാൻസ്‌..

ഐ എസ് എല്ലിന്റെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ തുടരുമോ എന്ന സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അപ്ഡേറ്റ് പുറത്തുവരുന്നത്.
Football

ഡച്ച് മിഡ്ഫീൽഡ് ജനറൽ; ലൂണ പോയാൽ പകരക്കാരൻ റെഡിയാണ്…

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത സീസണിൽ ക്ലബിനോടൊപ്പമുണ്ടാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിഴലിക്കുകയാണ്. ഇനിയും ഇവിടെ തുടരണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന ലൂണയുടെ വാക്കുകൾ തന്നെയാണ് ഇതിന് കാരണം.
Uncategorized

എന്ന് അവസാനിക്കും ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക്🥲 ഈ തകർപ്പൻ സൈനിങ് വെറുതെ നഷ്ടപ്പെടുത്തി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ പിന്നിലേക്കാണ് .
indian super league

42 മത്തെ വയസ്സിൽ കിരീടം ഉയർത്തി മുൻ എഫ്സി ഗോവ താരം

42 വയസ്സ് കാരനായ താരം സ്പാനിഷിലെ സുപ്രധാന ലീഗായ കിങ്സ് ലീഗിൽ മോസ്റ്റലസിന് വേണ്ടി കിരീടം ഉയർത്തിയിരുകയാണ്.14 ഗോളുകൾ നേടി ലീഗിലെ മിന്നും തരമാണ് കോറോ.

Type & Enter to Search