കഴിഞ്ഞ മണിക്കൂറുകളിൽ പുറത്ത് വന്ന അഭ്യൂഹങ്ങൾ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമെന്നായിരുന്നു. എന്നാൽ ഈയൊരു അഭ്യൂഹം തള്ളി കൊണ്ട് മാർക്കസ് രംഗത്ത് വന്നിരുന്നു. ബിപിൻ സിംഗും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ട്രാൻസ്ഫർ നടക്കില്ലായെന്നും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ മത്സരങ്ങൾ എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോൾ ചെറിയ ഇടവേളയെടുത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകന് കീഴിൽ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി വീണ്ടും ഒരുക്കങ്ങൾ ഈ സീസണിൽ ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ പതിവുപോലെ കിരീടമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ്
കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ റൂമറുകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രചരിച്ചത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ അവസാനിച്ചതിനുശേഷം അടുത്ത ഐ എസ് എൽ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സൂപ്പർതാരത്തിനെ വിൽക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ട്രാൻസ്ഫർ വാർത്തകളെ കുറിച്ചുള്ള റൂമറുകൾ ശക്തമാണ്. റൂമറുകൾക്കിടയിൽ വ്യാജ പ്രചാരണങ്ങളും ശക്തമാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചാരണം കൂടി മറനീക്കി പുറത്ത് വരികയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ റൂമറുകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനു മുന്നോടിയായി ടീമിനെ അഴിച്ചു പണിയുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ചില സൂപ്പർ തകരങ്ങൾ പുറത്തേക്ക് പോകുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ബ്രസീലിയൻ ലീഗിൽ കളിക്കുന്ന അദ്ദേഹം മികച്ച കളിക്കാരന് തന്നെയാണ്.സാക്ഷാൽ നെയ്മർക്ക് എതിരെ അദ്ദേഹം ബ്രസീൽ ലീഗിൽ കളിച്ചിട്ടുണ്ട്.
സൂപ്പർ കപ്പോടെ ടീമിൽ നിന്ന് പുറത്താവും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.താരവും ക്ലബുമായി കരാർ അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് പല എക്സ് പേജുകളും റിപ്പോർട്ട് ചെയ്യുന്നത്.







