Kerala Blasters FC

Football

ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മൂന്ന് തകർപ്പൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി പോരാട്ടം തുടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്നും 21 പോയന്റുമായി എട്ടാം സ്ഥാനത്താണ്. അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ പുതിയ
Football

ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ താരത്തിന് എതിരാളികളുടെ തട്ടകത്തിൽ രാജകീയ സ്വീകരണം; വീഡിയോ കാണാം

2023 ൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് പ്രീതം കോട്ടാൽ. അന്ന് വലിയൊരു ഡീലിന്റെ ഭാഗമായാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹൽ അബ്ദുൽ സമദിനെ ബഗാന് നൽകി 90 ലക്ഷം ട്രാൻഫർ ഫീയ്‌ക്കൊപ്പം നടന്ന സ്വാപ് ഡീലിലാണ് താരം കൊമ്പന്മാരോടോപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ
Football

വീണ്ടും ലോൺ; യുവതാരത്തെ ലോണിൽ അയക്കാൻ ബ്ലാസ്റ്റേഴ്‌സ്

സൗരവ് മൊണ്ടേൽ. പ്രബീർ ദാസ്, ബ്രൈസ് മിറാൻഡ തുടങ്ങിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം ഈ ജനുവരിയിൽ ലോണിൽ അയച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള നീക്കം നടത്തുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്. ടീമിന്റെ മൂന്നാം
Football

ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പ്ലാനുകളിലെ അടുത്തത് ലോഡിങ്?സൈനിങ് തൂക്കാൻ തയ്യാറായി കൊമ്പന്മാർ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾക്കായി ട്രാൻസ്ഫർ മാർക്കറ്റിൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെ ഒരു ഇന്ത്യൻ വിദേശ താരത്തിന്റെ സൈനിങ് മാത്രമാണ് പൂർത്തിയാക്കിയത്. റൈറ്റ് ബാക്ക്‌ പൊസിഷനിൽ കളിക്കുന്ന ഇന്ത്യൻ
Sports

കേരള ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ ഫ്ലോപ്പ് ഫോറിൻ സൈനിങ്?മാനേജ്മെന്റിനു ഇത് സമ്മതിക്കാതെ വേറെ വഴിയില്ല!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ആവേശത്തോടെയാണ് പ്രീസീസൺ തുടക്കം കുറിച്ചത്. പുതിയ പരിശീലകനെയും സഹപരിശീലകന്മാരെയും കൊണ്ടുവന്ന ബ്ലാസ്റ്റേഴ്സ് വമ്പൻ തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ടൂർണമെന്റിൽ  പ്രതീക്ഷിച്ച വിജയങ്ങൾ സ്വന്തമാക്കാനായില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസണിലേക്ക്
Football

ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പറും പടിയിറങ്ങിയോ!! സൂചനകൾ ഇതാ…

ഈ സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവുകളിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന് അവസരം നൽക്കണമെന്ന് ശക്തമായ അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ
Football

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം കിടിലൻ പ്രകടനം??സൂപ്പർതാരം തുടങ്ങികഴിഞ്ഞു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും നിരവധി താരങ്ങളാണ് പുറത്തുപോകുന്നത്. വിദേശ താരങ്ങൾ ഉൾപ്പെടെ സൂപ്പർ താരങ്ങൾ ഇതിനോടകം ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ഐലീഗ് ടീമിലേക്ക് ലോൺ അടിസ്ഥാനത്തിൽ
Indian Super League

പരിശീലനത്തിന് ഇറങ്ങാതെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്?; ഒപ്പം ഇവർ രണ്ട് പേരും…

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകൾ നേടാൻ കൊമ്പന്മാർക്ക് സാധിച്ചിരുന്നു. ജനുവരി 24ന് ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈസ്റ്റ്‌ ബംഗാളിന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ
Football

ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയുമായി മറ്റൊരു സൗത്ത് ഇന്ത്യൻ ക്ലബ്‌; സൂപ്പർ താരത്തെ നഷ്ടമാക്കുമോ??

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ തന്നെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കൊമ്പന്മാർ. നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസ് എസ്സിയുടെ യുവ റൈറ്റ് ബാക്ക്
Football

യൂറോപ്പിനെ വിറപ്പിച്ചവർക്കൊപ്പം ഇടം പിടിച്ചവൻ; ബ്ലാസ്റ്റേഴ്സിന്റെ ഈ യുവതാരം ചില്ലറക്കാരനല്ല

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ബികാഷ് യുംനം ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയന്റെ ലിസ്റ്റിൽ ഇടം പിടിച്ച താരമാണെന്ന കാര്യം നമ്മൾ നേരത്തെ അറിഞ്ഞതാണ്. ഓരോ വർഷവും ഗാർഡിയൻ അടുത്ത തലമുറയിലെ ഏറ്റവും മികച്ച 200 താരങ്ങളുടെ ലിസ്റ്റ്

Type & Enter to Search