ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിടിലൻ പോരാട്ടത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒഡിഷയെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത് മുന്നേറ്റ നിരയിലെ വിദേശ താരങ്ങളാണ്. ക്വാമി പെപ്ര, നോഹ് സദോയി, ജീസസ് എന്നീ
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ശക്തമായ പ്രതിഷേധത്തിലാണ്.മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെയായിരുന്നു അവരുടെ ഈ പ്രതിഷേധം.പ്രതിഷേധം ശക്തിപെടുത്താൻ കഴിഞ്ഞ ദിവസം ഒരു റാലി അവർ ആഹ്വാനം ചെയ്തിരുന്നു. പക്ഷെ ഈ റാലി നടന്നില്ല. പോലീസിനെ ഉപോയഗിച്ചു ഈ റാലിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ
ഇന്നലെ ഒഡീഷയ്ക്കെതിരെ ജയിച്ചെങ്കിലും അടുത്ത മത്സരത്തിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒരു പ്രതിസന്ധി കാത്തിരിക്കുകയാണ്. നാലാം മഞ്ഞക്കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ മൂലം അടുത്ത മത്സരം കളിക്കാനാവില്ല എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന തിരിച്ചടി. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച പ്രതിരോധ താരം
'മിടുക്കനായിരുന്നു..പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു' സിദ്ദിഖിന്റെ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്സിൽ മിടുക്കും പരിശീലകരുടെ പ്രശംസയും പിടിച്ച് പറ്റിയ മലയാളി താരം പിന്നീട് ചിത്രത്തിലെ ഇല്ലാതായി. എങ്കിലും നീണ്ട 16 മാസങ്ങൾക്ക് ശേഷം താരം ബ്ലാസ്റ്റേഴ്സിന്റെ മാച്ച് സ്‌ക്വാഡിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ അടുത്ത ഹോം മത്സരത്തിന് ഒരുങ്ങുകയാണ്. ജനുവരി 18ന് കൊച്ചിയിലെ കലൂർ ജവഹർലാൽ
നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടനകൾ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധപരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലടക്കം ആരാധക പ്രതിഷേധം സജീവമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരിൽ ചിലർ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പാളിയതോടെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഒഡിഷ എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്വന്തം ഹോം സ്റ്റേഡിയത്തിൽ വിജയവും ഒപ്പം വിലപ്പെട്ട മൂന്ന് പോയിന്റുകളും സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്. തോറ്റുപോകുമെന്ന് പലപ്പോഴും ചിന്തിപ്പിച്ചെങ്കിലും അവസാനം വരെ പ്രതീക്ഷ കൈവിടാതെ പോരാടിയ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. സാധാരണ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലൊരു മത്സരം വിജയിക്കുകയാണേൽ ആരാധക കൂട്ടായിമയായ മഞ്ഞപ്പടക്കൊപ്പം താരങ്ങൾ വൈക്കിംഗ് ക്ലാപ്
ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സൗദയിയുടെ 90+5ആം മിനുട്ടിലെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മത്സരത്തിൽ ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതലെ സമ്പൂർണ്ണ ആധിപത്യമാണ് കാഴ്ച്ചവെച്ചത്.
ഒഡിഷക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇലവൻ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇലവണിൽ ജീസസ് ഇല്ല. പരിക്ക് മാറി താരം തിരകേ എത്തുന്നതേയുള്ളു. പക്ഷെ താരം സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളി സൂപ്പർ താരം വിപിൻ സ്‌ക്വാഡിലേക്ക് തിരകേ എത്തിയിട്ടുണ്ട്. പരിക്ക് മൂലം കുറെ