ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ യൂറോപ്പിൽ നിന്നുമുള്ള കിടിലൻ താരത്തിന്റെ സൈനിംഗ് പൂർത്തീകരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ വിജയം മാത്രം ലക്ഷ്യമാക്കി തുടരുകയാണ്.
മോണ്ടിനെഗ്രോയിൽ നിന്നുമുള്ള ഡിഫൻസീവ് മിഡ്ഫീൽഡർ ദുസാനെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരത്തിന്റെ മാതൃ ക്ലബ്ബായ ഡബ്റീസെൻ വി എസ് സിക്ക് ട്രാൻസ്ഫർ തുക നൽകിയിട്ടുണ്ട്.
Also Read – പ്ലേഓഫ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു മക്കളെ😍🔥എതിരാളികളെ മലർത്തിയടിക്കുവാൻ അധികം ദൂരമൊന്നും ഇനിയില്ല..
ഹംഗറി ലീഗിൽ കളിക്കുന്ന ക്ലബ്ബിന് ഏകദേശം 80 ലക്ഷം രൂപയാണ് താരത്തിനെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ ഫീ ഇനത്തിൽ നൽകിയത്.
Also Read – കൊച്ചിയിലെ നിർണ്ണായക മത്സരത്തിൽ സൂപ്പർതാരം കളിക്കില്ലെന്ന് ഉറപ്പായി, കാരണം ഇതാണ്..
സൂപ്പർതാരത്തിനെ സ്വന്തമാക്കുന്നത് വഴി ടീമിന്റെ ഡിഫൻസിനും മധ്യനിരക്കും ശക്തി പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോണ്ടിനെഗ്രോ സീനിയർ ദേശീയ ടീമിലും സൂപ്പർതാരം കളിച്ചിട്ടുണ്ട്.
Also Read – കാത്തിരുന്നു മടുത്ത ആരാധകർക്ക് മുൻപിൽ തകർപ്പൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കി👀🔥