ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ വർഷത്തിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിലെ രണ്ടാം പകുതി മത്സരങ്ങളിൽ വിജയം ആവർത്തിച്ച് പ്ലേഓഫിലേക്ക് കടക്കാനാണ് ആഗ്രഹിക്കുന്നത്.

Also Read –  ദിമിയും ഓഗ്ബച്ചയും പിന്നിലാക്കി ബ്ലാസ്റ്റേഴ്സിന്റെ ന്യൂ ഫോറിൻ സൈനിങ് തീയായി ഉയരുന്നു🔥

അവസാന മത്സരത്തിൽ ശക്തരായ ഒഡീഷ്യയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്നു പോയന്റുകളാണ് ഹോം സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്.

Also Read –  ഇങ്ങേരു ബ്ലാസ്റ്റേഴ്‌സ് കോച്ചായി വന്നാൽ ഒപ്പം ബ്ലാസ്റ്റേഴ്സിലെത്തുന്നത് കിടിലൻ വിദേശസൈനിങ്ങുകളാണ്😍🔥

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയിൽ വച്ച് അടുത്ത മത്സരം കളിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക്‌ ഡിഫൻസ് നിരയിലെ ഇന്ത്യൻ താരത്തിന്റെ സേവനം നഷ്ടമാവും.

Also Read –  നായകൻ ലൂണയും ടീമും ഫാൻസിനെതിരെ മുഖം തിരിച്ചപ്പോൾ അയാൾ മാത്രം അത് ചെയ്തില്ല🥹💛വീഡിയോ കാണാം..

ഒഡീഷ്യ എഫ്സിക്കെതിരായ മത്സരത്തിൽ സീസണിലെ നാലാമത്തെ യെല്ലോ കാർഡ് നേടിയ നവോച്ച സിങ്ങിനാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം സസ്പെൻഷൻ കാരണം നഷ്ടമാവുക. നവോച്ചക്ക്‌ പകരം മറ്റൊരു ഇന്ത്യൻ താരത്തിന് ബ്ലാസ്റ്റേഴ്‌സ് അവസരം നൽകും.

Also Read – പ്ലേഓഫ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു മക്കളെ😍🔥എതിരാളികളെ മലർത്തിയടിക്കുവാൻ അധികം ദൂരമൊന്നും ഇനിയില്ല..