Kerala Blasters FC

Football

മുൻനിര ക്ലബ്ബുകൾ ഒഴിവാക്കി; നീണ്ട ഇടവേളയ്ക്ക് ശേഷം മുൻ ബ്ലാസ്റ്റേഴ്‌സ് താരം തിരിച്ചെത്തുന്നു

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജെസ്സൽ കാർനേരിയോ ആരാധകരാരും മറന്ന് കാണില്ല. ബ്ലാസ്റ്റേഴ്സിന്റെ നായകസ്ഥാനം വരെ അലങ്കരിച്ച ജെസ്സൽ നിലവിൽ ഫ്രീ ഏജന്റാണ്. എന്നാൽ താരം കേരളത്തിലേക്ക് വീണ്ടും തിരിച്ച് വരാനൊരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിലേക്കല്ല, മറിച്ച് കേരളാ പ്രീമിയർ ലീഗ് ക്ലബ് വയനാട്
Football

ബ്ലാസ്റ്റേഴ്‌സ് വൈസ് ക്യാപ്റ്റൻ പുറത്തേക്ക്?; പകരം വമ്പൻ നീക്കങ്ങൾക്ക് കൊമ്പന്മാർ?…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. ഇതോടകം ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിദേശ പ്രതിരോധ താരമായ മിലോസ് ഡ്രിൻസിച്ചിനെ പുറത്താക്കാനുള്ള
Football

ഒടുവിൽ ഒരു സൈനിങ്‌ കൂടി പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ്‌ കൂടി പൂർത്തിയാക്കി. അടുത്ത സീസണിലേക്കായുള്ള പ്രീ- കോൺട്രാക്ട് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സുമായി പ്രീ- കോൺട്രാക്ടിലെത്തുന്ന രണ്ടാമത്തെ താരമാണിത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട്
Football

സൂപ്പർ താരം ഒഡീഷയ്ക്കെതിരെ കളിക്കില്ല; സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ജനുവരി 13 ന് സീസണിലെ 16 ആം പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ പ്രസ്തുത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ താരം കളിക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽകാലിക പരിശീലകൻ ടിജി പുരുഷോത്തമൻ. പരിക്കേറ്റ്
Football

വിദേശ താരം പുറത്തേക്ക്; പ്രതിരോധതാരത്തെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതിനോടകം 4 താരങ്ങളെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. സൗരവ് മൊണ്ഡൽ, പ്രബീർ ദാസ്, സോട്ടിരിയോ, രാഹുൽ കെപി എന്നിവരാണ് ഇതിനോടകം ക്ലബ് വിട്ടവർ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ കൂടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഐഎഫ്ടി
Football

മുംബൈ സിറ്റിയുടെ മിന്നൽ സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ കൊമ്പന്മാർ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ഐ എസ് എൽ താരങ്ങളെ ടാർഗറ്റ് ചെയ്യുന്നുണ്ട്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും ഒടുവിൽ വരുന്ന ട്രാൻസ്ഫർ റൂമറുകളിലൊന്ന്
Football

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കിടിലൻ സൈനിങ് ഉറപ്പിച്ചു??വരുന്നത് എതിരാളികളുടെ ഈ താരമാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ  ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. അതേ സമയം ചില താരങ്ങളുമായി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ചർച്ചകളും ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. ജനുവരി
Football

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ തിരിച്ചു കേരളത്തിലേക്ക് വരുന്നു??സൈനിങ് തൂക്കി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിനു ശേഷം നിരവധി ട്രാൻസ്ഫർ നീക്കങ്ങളാണ് ട്രാൻസ്ഫർ മാർക്കറ്റിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സംബന്ധിച്ചും ട്രാൻസ്ഫർ വാർത്തകൾ പുറത്തുവരുന്നുണ്ട്. Also Read -  വിദേശത്തു കളിക്കുന്ന കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്
Football

ഇജ്ജാതി സൈനിങ്?; മുംബൈയുടെ സ്റ്റാർ പ്ലേയർ ബ്ലാസ്റ്റേഴ്‌സിലേക്ക്, ട്രാൻസ്ഫർ അപ്ഡേറ്റ്…

പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സൊരു ഐഎസ്എൽ ചാമ്പ്യൻ പ്ലേയറുമായി കരാർ ധാരണയിലെത്തിയെന്നാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരത്തിന്റെ പേര് മാർക്കസ് വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ
Football

ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് അടുത്ത സീസണിൽ ടീമിലുണ്ടാവുമോ?എല്ലാം മാനേജ്മെന്റിന്റെ കയ്യിലാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന നിരവധി താരങ്ങളെ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ ഉള്ളത്. രാഹുൽ കെ പി, ജോഷുവ എന്നീ താരങ്ങളുടെ കരാർ സീസൺ അവസാനത്തോടെ അവസാനിക്കുമെങ്കിലും ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ

Type & Enter to Search