ഏറ്റവും പുതിയതായി പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ പരിശീലകനായ ഗിനോ ലെറ്റിയേരിയെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി സ്വന്തമാക്കുമെന്നായിരുന്നു.
പുറത്തുവരുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ ശരിയാണെങ്കിൽ അടുത്ത മാസം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുൻപായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ക്യാമ്പിൽ പുതിയ പരിശീലകൻ എത്തിയേക്കും.
നിരാശജനകമായ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഈ ഫുട്ബോൾ സീസണിലെ അവസാന മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നത്. അടുത്തമാസമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്.
സോട്ടിരിയൊയുടെ മാതാപിതാകളുടെ ജനിച്ച് വളർന്ന ദ്വീപാണ് ന്യൂ കാലിഡോണിയ. വെള്ളിയാഴ്ച തഹിതിക്കെതിരെയാണ് ന്യൂ കാലിഡോണിയുടെ മത്സരം. ഈയൊരു മത്സരത്തിനായുള്ള സ്‌ക്വാഡിൽ സോട്ടിരിയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാം വിചാരിച്ചത് പോലെ നടക്കുകയാണേൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗിനോ ലെറ്റിയേരിയുടെ സൈനിങ് മാർച്ച് 24ന് മുൻപായി ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതായിരിക്കും.
ഇവാൻ വുകമനോവിച്, മൈകൽ സ്റ്റാറെ എന്നിവർക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന കോച്ചാണ് ഈ ഇറ്റാലിയൻ പരിശീലകൻ.
ആരാധകരുടെ കടുത്ത പ്രതിഷേധങ്ങൾ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് പ്രധാന താരങ്ങളെയാണ് വിൽക്കാൻ ഒരുങ്ങുന്നത്. ടീം മാനേജ്മെന്റിന്റെ ഇത്തരം തെറ്റായ നീക്കങ്ങളിൽ ആരാധകർ തൃപ്തരല്ല.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരങ്ങൾ ശെരിക്കും സ്ഥിരത നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. കെട്ടഴിഞ്ഞ പട്ടം പോലെ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച വെച്ചപ്പോൾ പ്ലേഓഫ് കാണാതെ സീസണിൽ നിന്നും പുറത്തായി.
താരത്തിനന്റെ കരാർ മുംബൈ സിറ്റി എഫ്സിയുമായി മെയ് അവസാനത്തോടെ കഴിയുന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽക്കാതെ തന്നെ ബിപിൻ സിംഗിനെ സ്വന്തമാക്കാം.
ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഈ വരാൻ പോവുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും എട്ടോളം താരങ്ങൾ കൂടുമാറുമെന്നും. ഇതിൽ മൂന്ന് താരങ്ങളുടെ ഏജന്റുമാർ ഇതോടകം മറ്റ് ഐഎസ്എൽ ടീമുകളുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.







