മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് നന്നായി; മലയാളി പരിശീലകൻ അഭിനന്ദനങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ…
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് മാനേജ്‍മെന്റിന്റെ മികച്ച നീക്കമായിരുന്നുവെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന നിമിഷമാണ് ഇപ്പോൾ. ടീം നിലവിൽ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. മിക്കായേൽ സ്റ്റഹ്ര പോയത്തിന് ശേഷം സഹ പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമന്റെയും തോമാസ് ടോർസിന്റെയും