Uncategorized

ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് കരുതിയ ഫോറിൻ താരങ്ങൾ ക്ലബ്ബ് വിട്ടു👀ഇതിലും മികച്ച അവസരം ഇനി കിട്ടില്ല🔥

ഈ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നിരവധി ശ്രമങ്ങൾ ഈ കോച്ചിനായും ഒപ്പമുള്ള വിദേശ താരങ്ങൾക്കായും നടത്തിയെങ്കിലും ശ്രമങ്ങൾ വിജയം കണ്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങളിലാണ്. വിദേശ താരങ്ങളെ ഉൾപ്പെടെയുള്ളവരെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുന്നത്.

Also Read –  കരോലീസിനെ പുറത്താക്കാനുള്ള തീരുമാനം പിൻവലിച്ചോ? ഉത്തരം പറയാതെ മാനേജ്മെന്റ്👀

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതുതായി ടീമിലേക്ക് കൊണ്ടുവരാൻ നേരത്തെ ലക്ഷ്യമിട്ടിരുന്ന പരിശീലകനാണ് ഒഡീഷയുടെ സെർജിയോ ലോബേര. ലോബേര വരികയാണെങ്കിൽ കൂടെ വിദേശതാരങ്ങളായി അഹ്മദ് ജാഹു, മുർതദ ഫാൾ തുടങ്ങിയ താരനിര കൂടി കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചത്.

Also Read –  വരുന്നത് കൊലകൊമ്പൻ തന്നെ👀🔥കരോലീസും പറയുന്നു ലെവൻ പുലിയാണ്.!!

എന്നാൽ ഒഡീഷ്യ എഫ്സിയുമായി കരാർ ശേഷിക്കുന്ന ലോബേരയെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. എന്തായാലും നിലവിൽ വിദേശസൂപ്പർ താരങ്ങൾ ഒഡിഷ എഫ് സി യോട് വിട പറയുകയാണ്. ഈ സീസണിൽ ഒഡീഷയിൽ കളിച്ച സൂപ്പർ വിദേശ താരങ്ങളാണ് വിട പറഞ്ഞത്.

Also Read –  ഫോറിൻ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നു👀🔥വമ്പൻ പ്രഖ്യാപനം വരുന്നുണ്ട്🔥

ഫിജിയൻ സൂപ്പർതാരം റോയ് കൃഷ്ണ, കൂടാതെ അഹ്മദ് ജാഹു, മുർതദ ഫാൾ എന്നീ വിദേശതാരങ്ങളുടെ പടിയിറക്കം ഒഡിഷ എഫ് സി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശതാരങ്ങളെ കൂടാതെ ഇന്ത്യൻ താരങ്ങളും ഒഡിഷ എഫ് സി യിൽ നിന്നും പടിയിറങ്ങുകയാണ്.

Also Read –  ലൂണയുടെ പകരക്കാരൻ സൈനിങ്ങിന് യൂറോപ്പിൽ ചരിതം രചിക്കുന്നു👀🔥ബ്ലാസ്റ്റേഴ്‌സിന് അഭിമാനമാണിത്.!!