പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ജംഷഡ്പൂർ എഫ്സിയുടെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് ഉവൈസിനെ സ്വന്തമാക്കാനായി ഒന്നിലധികം ഐഎസ്എൽ ക്ലബ്ബുകൾക്ക് താല്പര്യമുണ്ടെന്നാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുകയാണ് പഞ്ചാബ് എഫ്സി. പഞ്ചാബ് എഫ്സി നിലവിൽ താരത്തിനായുള്ള ചർച്ചകളിലാണ്. താരത്തിന്റെ കരാർ
എന്താണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ ഒരു മുഖ്യ പരിശീലകനില്ല. ഈ ഒരു സാഹചര്യത്തിൽ പുതിയ ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരേണ്ടതുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ശ്രദ്ധ ഇതിൽ ഒന്നുമല്ല. നല്ല വില കിട്ടുമ്പോൾ താരങ്ങളെ വിൽക്കുകയാണ്
ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. 15 മത്സരങ്ങൾ നിന്ന് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യ സൂപ്പർ ലീഗ് നേടാൻ
സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ്
ജനുവരി ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം ആർ ലാൽതൻമാവിയെ സ്വന്തമാക്കാൻ താല്പര്യം
നിലവിൽ പോയ്ന്റ്റ് പട്ടികയിൽ മറ്റു ടീമുകളേക്കാൾ ബഹദൂരം മുന്നിലായത് കൊണ്ടും ഒരേ പൊസിഷനിൽ ഒന്നിലധികം മികച്ച താരങ്ങൾ ഉള്ളതിനാലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോ നിർണായകമേയല്ല… ഇനിയുള്ള മത്സരങ്ങൾ തോറ്റാലും ഐഎസ്എൽ ഷീൽഡ് ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചിരിക്കുകയാണ്… പറയുന്നത്
ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് യുവ മലയാളി താരം രാഹുൽ കെപി ഒഡിഷ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു. ട്രാൻസ്ഫർ ഫീ നൽകിയാണ് ഒഡിഷ താരത്തെ സ്വന്തമാക്കിയത്. IFT ന്യൂസ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗംഭീര വിദേശ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മധ്യനിര താരം ഡീഗോ സിവുലികിന് ഓഫർ നൽകിയിരിക്കുകയാണ്. ധനഞ്ജയ് കെ ഷേണായിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ
ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു ആഴ്ച കടന്നിരിക്കുകയാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ട്രാൻസ്ഫർ വിൻഡോയിൽ ഒരു നീക്കം പോലും നടന്നിട്ടില്ല. ഇതോടകം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നാല് സൂപ്പർ താരങ്ങളാണ് ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഘാനൻ യുവതാരം ക്വമെ പെപ്ര അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. കാരണം, ഈ വർഷം മെയ് മാസത്തോട് കൂടിയാണ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സിൽ അവസാനിക്കുന്നത്. ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിൽ താരം ഒപ്പ്